web analytics

പാണ്ഡയുടെ ഇന്റർവ്യൂവിനിടെ സർപ്രൈസായി സഞ്ജുവിന്റെ മാസ്സ് എൻട്രി ! പിന്നീട് നടന്നത്…. ആരാധകർ എണീറ്റുനിന്ന് കയ്യടിച്ച വൈറൽ വീഡിയോ

17 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ട്വന്റി20 കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ലോകകപ്പുമായി ഇന്ത്യയിലെത്തിയ ടീമിന് മുംബയിൽ നൽകിയ സ്വീകരണം ആരാധകരുടെ മനസ്സിൽ ഏറെക്കാലം നിലനിൽക്കും.

ലക്ഷങ്ങളാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹം പ്രകടിപ്പാക്കാന്‍ മുംബൈയിലെ മറൈന്‍ ഡ്രൈവിലെത്തിച്ചേര്‍ന്നത്. (Sanju’s mass entry as a surprise during Panda’s interview video)

ലോകകപ്പ് കഴിഞ്ഞതിനു ശേഷമുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യ കിരീടം നേടിയ ശേഷം പാണ്ഡ്യയുമായുള്ള ഒരു അഭിമുഖത്തിനിടെയായിരുന്നു സംഭവം.

അഭിമുഖത്തിനിടയിലേക്ക് അപ്രതീക്ഷിതമായി സഞ്ജു കയറിവരികയും പാണ്ഡ്യയെ ആലിംഗനം ചെയ്യുകയുമായിരുന്നു. പിന്നീട് ഹാര്‍ദികും സഞ്ജുവും ചേര്‍ന്ന് സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

”ലോക ക്രിക്കറ്റിന് ഇന്ത്യ ഒരുപാട് കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സമയമത്രയും ഞങ്ങള്‍ അത് നല്‍കുകയായിരുന്നു, ഇപ്പോള്‍ അത് തിരികെ എടുക്കാനുള്ള സമയമായി. അതിനാല്‍ ക്രിക്കറ്റ് അത് ഞങ്ങള്‍ക്ക് തിരികെ നല്‍കി. ബാര്‍ബഡോസില്‍ എന്തായാലും ഞങ്ങള്‍ക്ക് നല്ല സമയം ആരംഭിച്ചു” സഞ്ജു പറഞ്ഞു. വൈറലായ വീഡിയോ കാണാം.

https://twitter.com/i/status/1808861151121527219
spot_imgspot_img
spot_imgspot_img

Latest news

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

Other news

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു

മെഡിക്കൽ കോളജിലെ തീപിടിത്തം; വെന്റിലേറ്ററിൽനിന്ന് മാറ്റിയ രോഗി മരിച്ചു നെയ്യാറ്റിൻകര: മെഡിക്കൽ കോളജ്...

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ ഉറപ്പ് പാളി

അടച്ചിടൽ ഭീഷണി വീണ്ടും… ഹോട്ടൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു!ഉത്തരവ് ഇല്ലാതെ സർക്കാർ...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img