News4media TOP NEWS
ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍ തീവണ്ടിയിൽ നിന്നും തെറിച്ചു വീണു; ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി RPF; കോട്ടയത്ത് ആന്ധ്ര സ്വദേശിക്ക് തിരിച്ചുകിട്ടിയത് ജീവനും ജീവിതവും പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി 08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ച സാബുവിന്റെ അമ്മയും മരിച്ചു: വിയോഗം മകൻ ആത്മഹത്യ ചെയ്തു 11 ാം ദിവസം

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ച സാബുവിന്റെ അമ്മയും മരിച്ചു: വിയോഗം മകൻ ആത്മഹത്യ ചെയ്തു 11 ാം ദിവസം
December 31, 2024

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ച സാബുവിന്റെ അമ്മയും മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളായി തളർന്നു കിടക്കുന്ന സാബുവിൻ്റെ മാതാവ് ത്രേസ്യാമ്മയാണ് ചൊവ്വാഴ്ച മരിച്ചത്. Sabu’s mother, who hanged herself in front of the Kattappana Rural Development Cooperative Society, also died.

ഡിസംബർ 20 നാണ് കട്ടപ്പന മുളങ്ങാശേരിൽ സാബു തോമസ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നൽകാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു. ആത്മഹത്യയ്ക്ക് പിന്നാലെ സംഭവം വൻ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതി; ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

News4media
  • News
  • Top News

തീവണ്ടിയിൽ നിന്നും തെറിച്ചു വീണു; ടവർ ലൊക്കേഷൻ നോക്കി കുതിച്ചെത്തി RPF; കോട്ടയത്ത് ആന്ധ്ര സ്വദേശിക്ക...

News4media
  • Kerala
  • News
  • Top News

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്ക...

News4media
  • Kerala
  • News
  • Top News

ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്...

© Copyright News4media 2024. Designed and Developed by Horizon Digital