ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വരവോടെ ജോലി നഷ്‌ടപ്പെടുന്നവർക്ക് സഹായമായി ‘റോബോട്ട് ടാക്സ്’ വരുന്നു

തൊഴിൽ മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വരവോടെ ജോലി നഷ്‌ടപ്പെടുന്നവർക്ക് സഹായമായി ‘റോബോട്ട് ടാക്സ്’ കൊണ്ടുവരാൻ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനോട് ആർ.എസ്.എസ് അനുബന്ധ സംഘടനയായ സ്വദേശി ജാ​ഗരൺ മഞ്ച് (എസ്‌.ജെ.എം.) ആവശ്യപ്പെട്ടു. (‘Robot tax’ comes to help those who lose their jobs with the advent of artificial intelligence)

‘എ.ഐ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ ഇത് ഹ്രസ്വകാലത്തേക്ക്, ചില വിഭാഗം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും.

‘റോബോട്ട് ടാക്സ്’ കൊണ്ടുവരുന്നതിലൂടെ തൊഴിലാളികളുടെ നൈപുണ്യം വർധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാനും സഹായിക്കുന്ന ഒരു ഫണ്ട് സൃഷ്ടിക്കാൻ സാധിക്കും.’- സാമ്പത്തിക വിദഗ്ധനും എസ്.ജെ.എമ്മിൻ്റെ ദേശീയ കോ-കൺവീനറുമായ അശ്വനി മഹാജൻ ദി ഹിന്ദുവിനോട് പറഞ്ഞു.

കഴിഞ്ഞ മാസം നിർമലാ സീതാരാമനുമായി സാമ്പത്തിക വിദഗ്ധർ യോ​ഗം ചേർന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

Related Articles

Popular Categories

spot_imgspot_img