പണി പൂർത്തിയായി ഒരാഴ്ച്ച തികഞ്ഞില്ല: അടപടലം ഇളകിമാറി ടാറിങ്: ടാറിങ് മെറ്റലുകൾ കൈകൊണ്ട് വാരി കൂട്ടാവുന്ന സ്ഥിതി: ദുർവിധി ഇടുക്കിയിലെ ഈ റോഡിന്

ഇടുക്കി കാഞ്ചിയാറിൽ മേപ്പാറ – പുട്ടുസിറ്റി – കൽത്തൊട്ടി റോഡിൽ ഒരാഴ്ച മുൻപ് ടാർ ചെയ്ത ഒന്നര കിലോമീറ്റർ ഭാഗത്ത് വിവിധ ഇടങ്ങളിൽ ടാറിങ് ഇളകിമാറി. പ്രദേശത്തെ റോഡ് നാളുകളായി റോഡ് തകർന്നു കിടക്കുകയായിരുന്നു. ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തിലാണ് കാഞ്ചിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുക വകയിരുത്തി റോഡ് നവീകരിച്ചത്.

ഒരാഴ്ച മുമ്പാണ് റോഡിൻറെ ടാറിങ് ജോലികൾ പൂർത്തിയായത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ റോഡിൻറെ വിവിധ ഭാഗങ്ങളിൽ ടാറിംഗ് ഇളകി തുടങ്ങി. ടാറിങ് മെറ്റലുകൾ കൈകൊണ്ട് വാരി കൂട്ടാവുന്ന സ്ഥിതിയാണുള്ളത്. ടാറിങ്ങിൽ കരാറുകാരൻ കാണിച്ച അഴിമതിയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

വേണ്ട വിധം ടാർ മിക്‌സ് ചെയ്യാതെയാണ് ഈ ഭാഗങ്ങളിൽ പണികൾ ചെയ്തിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വാഹനങ്ങൾ കടന്നു പോകുമ്പോൾ ടാറിങ് കൂടുതലായിട്ടുള്ള ഇളകി പോകുന്നുണ്ട്. റോഡ് നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസിൽ അടക്കം പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

Related Articles

Popular Categories

spot_imgspot_img