ഫ്രഞ്ച് തീരത്ത് അഭയാർഥി ബോട്ട് മുങ്ങി അപകടം; ഗർഭിണിയുൾപ്പെടെ 12 മരണം

യൂറോപ്പിലേക്ക് കുടിയേറാനുള്ള അഭയാർഥികളുമായി പോയ ബോട്ട് ഫ്രഞ്ച് തീരത്ത് ഇംഗ്ലീഷ് ചാനലിൽ മുങ്ങി ഗർഭിണിയുൾപ്പെടെ 12 പേർ മരിച്ചതായി റിപ്പോർട്ട്. 10 സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. (Refugee boat sinks off French coast; 12 deaths including pregnant women)

50 പേരെ ഫ്രഞ്ച് കോസ്റ്റ്ഗാർഡ് രക്ഷപെടുത്തിയതായി റിപ്പോർട്ടുണ്ട്. ആളുകളെ കുത്തിനിറച്ചുവന്നിരുന്ന ബോട്ടിൽ എട്ടുപേർ മാത്രമാണ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത്.

യു.കെ.ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. മോശം കാലാവസ്ഥകളിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ആളുകളെ യുറോപ്പിലേക്ക് അധികൃതമായി കടത്തുന്ന സംഘങ്ങളാണ് അപകടത്തിന് കാരണം.

മെച്ചപ്പെട്ട തൊഴിൽ , ജീവിത സാഹചര്യങ്ങൾ ലക്ഷ്യംവെച്ച് പശ്ചിമേഷ്യയിൽ നിന്നും ആഫ്രിക്കൻ , ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും എത്തുന്ന കുടിയേറ്റക്കാരാണ് പലപ്പോഴും അപകടങ്ങളിൽ പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്; സംഭവം കോതമംഗലത്ത്

കോതമംഗലം: കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണ് നിരവധി...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണം; ഷൈൻ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിന്റെ അപേക്ഷ...

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മദ്യം നൽകി ദിവസങ്ങളോളം ലൈംഗിക ചൂഷണം; യുവതിക്ക് 20 വർഷം തടവുശിക്ഷ

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവുശിക്ഷ...

Related Articles

Popular Categories

spot_imgspot_img