News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

മഴയോ ചൂടോ ? യു.കെ.യിൽ ഇയാഴ്ച കാലാവസ്ഥ ഇങ്ങനെ:

മഴയോ ചൂടോ ? യു.കെ.യിൽ ഇയാഴ്ച കാലാവസ്ഥ ഇങ്ങനെ:
October 14, 2024

തണുപ്പും മൂടിക്കെട്ടിയതുമായ കാലാവസ്ഥയ്ക്ക് ശേഷം
ഈ ആഴ്ച യു.കെ.യിൽ പലയിടത്തും താപനില 20 ഡിഗ്രി സെൽഷ്യസ് വരെ വരെ ഉയർന്നേക്കാം.Rain or heat? Here’s the weather in the UK this week

സമ ശീതോഷ്ണവും ഈർപ്പമുള്ളതുമായിരിക്കും കാലാവസ്ഥ. കാലാവസ്ഥാ നിരീക്ഷകനായ ടോം മോർഗന്റെ അഭിപ്രായപ്രകാരം അടുത്ത വാരാന്ത്യത്തോടെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് പകരം നനഞ്ഞതും കാറ്റടിക്കുന്നതുമായ സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബി.ബി.സി. വെതറിൻ്റെ പ്രതിനിധിയായ ലൂയിസ് ലിയറിൻ്റെ അഭിപ്രായ പ്രകാരം കുറച്ച് നനഞ്ഞ കാലാവസ്ഥയോടെ ” തെക്ക് പടിഞ്ഞാറ്, ആരംഭിച്ച് മഴ ക്രമേണ വടക്കോട്ട് സ്ഥിരമായി വ്യാപിക്കും, തീരപ്രദേശങ്ങളിൽ മഴ 50-70 മില്ലിമീറ്റർ വരെ പെയ്യും.

ചൊവ്വാഴ്ച ചിലയിടങ്ങളിൽ ഇടിമിന്നലുകൾ ഉണ്ടാകുമെന്നും അവർ പറയുന്നു. ശക്തമായ മഴയുണ്ടാകുമ്പോൾ, ഉയർന്ന താപനില 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

ബുധനാഴ്ച, ഈസ്റ്റ് ആംഗ്ലിയയിലും ഹോം കൗണ്ടികളിലും 22 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കാണുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • International
  • Top News

ആണവയുദ്ധത്തിന്റെ ഭീഷണി ? ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യങ്ങൾ: ‘ഭക്ഷണവും വെള്ളവും ...

News4media
  • International
  • Top News

‘ഭക്ഷണവും കൊടുപ്പിക്കില്ല’; യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് ഭക്ഷണം കൊണ്ടുപോകുകയായിരു...

News4media
  • International
  • Life style

കണ്ണിൽ കണ്ടവരെയെല്ലാം കത്തിക്ക് കുത്തി വിദ്യാർഥി; എട്ട് പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരുക്ക്; സംഭവം...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]