ഓടുന്ന ട്രെയിനിൽ നിന്നും ചാടി; ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലുള്ള വിടവിൽ കുടുങ്ങി പിടഞ്ഞ യുവതിക്ക് രക്ഷകരായി റയിൽവേ പോലീസ് !

കാൺപൂർ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ സ്ത്രീയെ രക്ഷിക്കാൻ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ.ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, കൂടെ യാത്ര ചെയ്യേണ്ട കുട്ടികൾ പ്ലാറ്റ്ഫോമിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി, പ്ലാറ്റ്‌ഫോമിലേക്ക് ചാടാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. Railway police rescue woman trapped in gap between train and platform

നവംബർ 23 ശനിയാഴ്ച, യുവതി കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഈ സംഭവം. ശ്രം ശക്തി എക്‌സ്‌പ്രസിൽ ആണ് ഇവർ കയറിയത്, എന്നാൽ കുട്ടികൾ കയറുന്നതിന് മുമ്പേ ട്രെയിൻ നീങ്ങാൻ തുടങ്ങി. കോച്ചിന്റെ വാതിലിനു പുറത്ത് നിന്നാണ് അവൾ കുട്ടികളെ വിളിച്ചത്. ഇതിന് പിന്നാലെ, അവർ പ്ലാറ്റ്ഫോമിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലാണ് ഇവരെ രക്ഷിക്കാൻ സഹായിച്ചത്.

ട്രെയിനിൻ്റെ കോച്ചിൽ നിന്ന് ചാടിയ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലുള്ള വിടവിൽ കുടുങ്ങി. ഓടുന്ന ട്രെയിൻ ഇവരെ വലിച്ചിഴച്ചു. ഉടൻ തന്നെ ജിആർപി സബ് ഇൻസ്പെക്ടർ ശിവ് സാഗർ ശുക്ലയും കോൺസ്റ്റബിൾ അനൂപ് കുമാർ പ്രജാപതിയും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൻ്റെ 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് BIHAR: യുവാക്കൾ വാർധക്യ പെൻഷൻ...

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന്...

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി

ഖമനയിക്ക് സദ്ദാം ഹുസൈന്റെ അതേ വിധി വാഷിങ്ടൻ:  ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല...

ആദിവാസി സ്ത്രീയുടെ മരണം; അഴിയാതെ ദുരൂഹത

ആദിവാസി സ്ത്രീയുടെ മരണം; അഴിയാതെ ദുരൂഹത പീരുമേട്: പീരുമേട്ടില്‍ ആദിവാസി സ്ത്രീ...

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം ലണ്ടൻ: യുകെയിലെ സൗത്താംപ്ടൺ കേന്ദ്രമാക്കി ക്നാനായ...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Related Articles

Popular Categories

spot_imgspot_img