നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാതജീവിയുടെ ആക്രമണം; കണ്ടെത്താനാകാതെ വനം വകുപ്പ്

വെ​ള്ള​റ​ട: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​മ​ല വാ​ർഡി​ൽ അജ്ഞാത ജീവിയുടെ ആക്രമണം. ഇവിടുത്തെ നാട്ടുകാരുടെ വളർത്തുകോഴികൾക്ക്‌ നേരെയായിരുന്നു ആക്രമണം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വെ​ട്ടു​കു​റ്റി​യി​ൽ സു​രേ​ഷ്കു​മാ​റി​ന്റെ വീട്ടിലെ കൂ​ടു​ക​ൾ പൊ​ളിച്ച് ​ ​ കോ​ഴി​ക​ളെ പിടികൂടുകയായിരുന്നു. 25 ഓ​ളം കോ​ഴി​ക​ളെ​യാ​ണ് ആക്രമണത്തിൽ കൊ​ന്ന​ത്. സംഭവ സ്ഥലത്തിന് സമീപം തന്നെ ഒ​രാ​ഴ്ച​ക്ക് മുമ്പും പത്തോളം ​കോ​ഴി​ക​ളെ ഇത്തരത്തിൽ കൊന്നൊടുക്കിയിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വ​നം വ​കു​പ്പി​ന്റെ പ​രു​ത്തു​പ​ള്ളി റേ​ഞ്ച് ഓ​ഫി​സി​ൽ നിന്നും ​ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ രോ​ഷ്നി വാ​ച്ച​ർ​മാ​രാ​യ ഷി​ബു, ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സംഭവ സ്ഥലത്തെത്തി നിരീക്ഷണം നടത്തിയിരുന്നു.

ജീവിയുടെ കാൽപ്പാടുകൾ പ​രി​ശോ​ധി​ച്ച​തി​ൽ നിന്നും തെരുവുനായ്ക്കളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായും, അവ കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ച്ച​താ​കാം എ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​തെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

ആക്രമണം നടന്ന പ്രദേശങ്ങളിൽ ഒന്നും തന്നെ സിസിടിവി കാ​മ​റ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഏത് ജീ​വി​യാ​ണ് കോ​ഴി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ഇതുവരെ ക​ഴി​ഞ്ഞി​ട്ടി​ല്ല. വീ​ട്ടു​കാ​ർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ആക്രമണം.

മാത്രമല്ല സമീപത്തായുള്ള ചില വീടുകളിലും കോഴികളെ കൊന്നിരുന്നു. സംഭവ വിവരം അറിഞ്ഞതിനെ തുടർന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

Related Articles

Popular Categories

spot_imgspot_img