നടൻ ക‍ഞ്ചാ കറുപ്പിനെതിരെ കേസെടുത്ത് പോലീസ്; പരാതിയെ പറ്റി രമേശ് പറയുന്നത്

തമിഴ് സിനിമകളിൽ സഹനടന്റെ വേഷങ്ങളിൽ തിളങ്ങിയ ക‍ഞ്ചാ കറുപ്പിനെതിരെ പോലീസ് കേസ്.

ചെന്നൈയിലെ വീട്ടുടമ നൽകിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. ചൈന്ന കൃഷ്ണന​ഗർ സ്വദേശി രമേശാണ് മധുരവയൽ സ്റ്റേഷനിൽ പരാതി നൽകിയത്.

ചൈന്നൈയിൽ ഷൂട്ടിം​ഗിന് വരുമ്പോൾ താമസിക്കാൻ നടൻ വാടകയ്‌ക്ക് എടുത്തിരുന്ന വീടിന്റെ ഉടമയാണ് രമേശ്.

ഇയാൾ 2021-ൽ വാടകയ്‌ക്ക് എടുത്ത വീട് ഇപ്പോൾ മറ്റൊരു കക്ഷിക്ക് മറിച്ച് നൽകിയെന്നും മൂന്ന് ലക്ഷം രൂപ വാടക ഇനത്തിൽ താരം നൽകാനുണ്ടെന്നും രമേശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീട് മറ്റ് പല സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നതായും പരാതിയുണ്ട്.

പൊലീസ് അന്വേഷണം തുടങ്ങി. തമിഴിൽ നൂറിലേറെ ചിത്രങ്ങളിൽ ആരംഭിച്ച കഞ്ചാ കറുപ്പ് മലയാളത്തിൽ കീർത്തി ചക്ര എന്ന ചിത്രത്തിലും മുഖം കാണിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img