യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു; ഫുജൈറ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനകം അപകടം; ഒരാളെ കാണാതായി

യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് 20 മിനിറ്റിനിടെയാണ് അപകടം. യുഎഇ വ്യോവമന്ത്രാലയമാണ് അപകട വിവരം പുറത്തുവിട്ടത്. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ഇരുവരും വിദേശ പൗരന്മാരാണ്. Pilot dies after training plane crashes in UAE

മരിച്ച പൈലറ്റിന്റെ മൃതദേഹവും വിമാനത്തിന്റെ അവശിഷ്ടങ്ങളും ഫുജൈറ കടല്‍തീരത്ത് നിന്നും ലഭിച്ചു.
മരിച്ചത് ഫ്‌ളൈറ്റ് ഇന്‍ട്രക്റ്ററാണ്. ട്രെയിനിയായി ഒപ്പമുണ്ടായിരുന്നയാളെയാണ് കാണാതായത്. കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണെന്നു വ്യോമമന്ത്രാലയം വ്യക്തമാക്കി.

ഫുജൈറ തീരത്ത് നിന്നാണ് മരിച്ചയാളുടെ മൃതദേഹം ലഭിച്ചത്. ഏവിയേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. ടേക്ക് ഓഫിന് ശേഷം ഇരുപത് മിനിറ്റിന് ശേഷം റഡാറില്‍ നിന്നും എയര്‍ക്രാഫ്റ്റ് അപ്രത്യക്ഷമാകു കയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ്

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ് ഓണക്കാലത്ത് തമിഴ്നാട്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു

കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്...

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന്

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26...

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നര്‍ ലോറി...

Related Articles

Popular Categories

spot_imgspot_img