web analytics

വനിതാ സംവരണ ഡിവിഷനില്‍ ബിജെപിയ്ക്ക് പുരുഷ സ്ഥാനാര്‍ഥി

വനിതാ സംവരണ ഡിവിഷനില്‍ ബിജെപിയ്ക്ക് പുരുഷ സ്ഥാനാര്‍ഥി

കൊച്ചി: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനിൽ പുരുഷ സ്ഥാനാർഥി സമർപ്പിച്ച നാമനിർദേശ പത്രിക വരണാധികാരി എ. കെ. ജയശ്രീ തള്ളിയതായി റിപ്പോർട്ട്. 

കോളയാട് ഡിവിഷനിൽ ബിജെപി സ്ഥാനാർഥി കെ. അനീഷ് നൽകിയ പത്രികയോടൊപ്പം, ജനറൽ ഡിവിഷനായ ആലച്ചേരി വാർഡിലും അദ്ദേഹം സമർപ്പിച്ചിരുന്ന പത്രികയും തള്ളപ്പെട്ടു.

സൂക്ഷ്മപരിശോധനയിൽ അനീഷ് രണ്ട് ഡിവിഷനുകളിലേക്കും പത്രിക നൽകിയതായി കണ്ടെത്തുകയായിരുന്നു. 

നിയമപ്രകാരം ഇത് അനുവദനീയമല്ലാത്തതിനാൽ രണ്ട് പത്രികകളും അസാധുവായി കണക്കാക്കി. 

ഇതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളിലും എൻഡിഎയ്ക്ക് സ്ഥാനാർത്ഥികളില്ലാത്ത സാഹചര്യമുണ്ടായി.

പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒരുപോലെ ആയതിനാൽ ആദ്യ ദിവസം സമർപ്പിച്ച പത്രികയിൽ പിഴവ് സംഭവിച്ചതെന്നും, അതിനാൽ അടുത്ത ദിവസം ജനറൽ വാർഡിൽ വീണ്ടും പത്രിക സമർപ്പിച്ചതാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

English Summary

In Peravoor block panchayat, the nomination papers submitted by BJP candidate K. Aneesh were rejected after it was found that he had filed nominations in two divisions—one of which was reserved for women. Both papers were declared invalid, leaving the NDA without candidates in two divisions. BJP leadership claimed the confusion occurred due to similarity in the names of the panchayat and block divisions, leading to an initial filing error.

peravoor-block-nomination-rejected-bjp-candidate

Peravoor, Nomination Rejection, BJP, Kerala Local Elections, Women Reservation, NDA, Thrissur News

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

തൈപ്പൊങ്കൽ; കേരളത്തിലെ ഈ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി

കേരളത്തിലെ ആറു ജില്ലകൾക്ക് ജനുവരി 15 വ്യാഴാഴ്ച പ്രാദേശിക അവധി തമിഴ്നാട്ടിലെ...

ഉപ്പുതറയിലെ വീട്ടമ്മയുടെ കൊലപാതകം: അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ

അമ്മയെ കൊന്ന് ജീവനൊടുക്കിയ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനില്ലെന്ന് മക്കൾ ഇടുക്കി ഉപ്പുതറയിലെ വീട്ടമ്മ...

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു കഴിഞ്ഞ വർഷം...

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ്

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ് തൃശൂർ:...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

Related Articles

Popular Categories

spot_imgspot_img