web analytics

വെങ്ങാനൂരിൽ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ; പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ്

വെങ്ങാനൂരിൽ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ; പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ്

കോവളം: വെങ്ങാനൂർ പനങ്ങോട് ജംഗ്ഷനിൽ നാലു കടകളുടെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി പണം കവർന്നതായി പ്രാഥമിക വിവരം.

19 രാജ്യങ്ങളിൽ നിന്നായി 179 പ്രതിനിധികൾ; മരിയൻ കോളേജിൽ അന്തർദേശീയ കോൺഫറൻസ് ആരംഭിച്ചു

മോഷണം നടന്ന സ്ഥാപനങ്ങൾ

സതീഷിന്റെ ഉടമസ്ഥതയിലുള്ള ടിവി കെയർ സ്ഥാപനത്തിന്റെ മുൻവാതിൽ തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ മോഷ്ടിച്ചു.

ശ്രീമുരുകൻ ബാർബർഷോപ്പിൽ നിന്ന് 20,000 രൂപയും, രാജേഷിന്റെ കട കുത്തിത്തുറന്ന് പെട്ടിയിൽ നിന്നുള്ള 350 രൂപയും കവർന്നു.

ചായക്കടയിൽ കയറിയെങ്കിലും പണമില്ല

അതേ ലൈനിലുള്ള കവിതയുടെ ചായക്കടയുടെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. എന്നാൽ ഇവിടെ നിന്ന് പണമൊന്നും മോഷ്ടാക്കൾക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

പോലീസ് സ്ഥലത്തെത്തി; പരാതി ലഭിച്ചിട്ടില്ല

സംഭവം അറിഞ്ഞ ഉടൻ കോവളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

English Summary:

Burglars broke into four shops at Panangode Junction in Venganoor near Kovalam, damaging doors and stealing cash from multiple establishments. The thieves reportedly took ₹15,000 from a TV care shop, ₹20,000 from a barber shop, and ₹350 from another shop. They also entered a tea shop but did not find any money. Kovalam police visited the spot, though no formal complaint has been filed yet.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?

നെല്ലാപ്പാറയിലെ 'മരണവളവ്'; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ? മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയിലെ...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ പിടിയിൽ

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ...

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ കൊച്ചി: വലതുവശത്തെ കള്ളൻ...

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ; വന്ദേഭാരതിലെ കരാർ റദ്ദാക്കി

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴ ഇന്ത്യൻ...

Related Articles

Popular Categories

spot_imgspot_img