വിഎസ് ഇല്ലെങ്കിലും വിഎസിന്റെ ആദർശമുണ്ട്! കേന്ദ്രത്തിന്റെ പത്മവിഭൂഷൺ വേണ്ടെന്ന് കുടുംബം;

തിരുവനന്തപുരം: ജനനായകൻ വി.എസ്. അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം കുടുംബം സ്വീകരിക്കില്ലെന്ന സൂചനകൾ പുറത്ത്. മരണാനന്തര ബഹുമതിയായി ലഭിച്ച ഈ വലിയ അംഗീകാരത്തേക്കാൾ വലുത് വിഎസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളാണെന്ന് കുടുംബം വ്യക്തമാക്കി. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുടെ നിലപാടിനൊപ്പമാണ് തങ്ങളെന്ന് വിഎസിന്റെ മകൻ വി.എ. അരുൺ കുമാർ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് എത്തി; ആദരവോടെ അംഗീകരിക്കുന്നു, പക്ഷേ രാഷ്ട്രീയ നിലപാടാണ് പ്രധാനം ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘പത്മവിഭൂഷൺ’ … Continue reading വിഎസ് ഇല്ലെങ്കിലും വിഎസിന്റെ ആദർശമുണ്ട്! കേന്ദ്രത്തിന്റെ പത്മവിഭൂഷൺ വേണ്ടെന്ന് കുടുംബം;