പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ദുബൈയിൽ എല്ലാ സ്‌കൂളുകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തിയാൽ മതിയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഴ്‌സറി സ്‌കൂളുകൾക്കും സർവകലാശാലകൾക്കും നിയമം ബാധകമാണ്.

Latest news
News4Media.in is a Malayalam news portal delivering the latest updates across various categories, including Kerala, India, international news, sports, entertainment, and more. It offers comprehensive coverage of current events, ensuring readers stay informed about important happenings locally and globally.