പ്രാതലിനു കഴിക്കാം ഓട്സ് തെരളിയപ്പം

ഓട്സിന്റെ ആരോഗ്യഗുണങ്ങൾ കുറച്ചൊന്നുമല്ല. ദിവസവും ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നല്ലതാണ്. ഓട്സ് ഉപയോഗിച്ച് പലവിധ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ഓട്സും ചെറുപഴവും ശർക്കരയും ചേർത്ത് രുചികരമായ തെരളിയപ്പം തയാറാക്കാം.

ചേരുവകൾ

*ഓട്സ് പൊടിച്ചത് – ഒരു കപ്പ്

*ഏലയ്ക്ക – 4

*തേങ്ങ ചിരകിയത് – ഒരു കപ്പ്

*ശർക്കര – ആവശ്യത്തിന്

*റോബസ്റ്റാ പഴം – ഒന്ന് വലുത്

*ഉപ്പ് – ഒരു നുള്ള്

*ജീരകപ്പൊടി – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

*ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വയ്ക്കുക.

*ഓട്സും ഏലക്കയും കൂടി പൊടിച്ചെടുക്കുക.

*പൊടിച്ച ഓട്സിലേക്കു തേങ്ങയും പഴവും ചേർക്കുക. പഴം കൈകൊണ്ട് നന്നായി ഉടയ്ക്കുക.

*ഇതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി, ഉപ്പ്, ജീരകപ്പൊടി ഇവ ചേർത്തു ചപ്പാത്തി മാവിലും അൽപം കൂടി അയവിൽ കുഴച്ചെടുക്കുക.

*ഒരു വാഴയിലെയോ വഴനയിലയോ എടുത്ത് ഓരോ സ്പൂൺ മാവ് വീതം വച്ച് മടക്കി ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക.

*രുചികരമായ ഓട്സ് അപ്പം തയാർ.

 

Read Also:കൂട്ടുകറി ഇല്ലാതെ പിന്നെ എന്ത് സദ്യ

 

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!