ഇത്രയും സപ്പോര്‍ട്ടീവ് ആയിരുന്നോ? മീനൂട്ടി കാവ്യക്ക് വേണ്ടി ഇങ്ങനെ പോസ് ചെയ്യുമെന്ന് ആരും കരുതിയില്ല; കട്ട സപ്പോർട്ട് എന്നു പറഞ്ഞാൽ ഇതാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാവ്യ വളരെ അധികം തിരക്കിലാണ്. ഓണം പ്രമാണിച്ച് ലക്ഷ്യയില്‍ പുതിയ ഡിസൈനുകള്‍ വന്നിട്ടുണ്ട്.No one thought that Meenuti would pose like this for Kavya

അതെല്ലാം ചെക്ക് ചെയ്യണം എന്ന് മാത്രമല്ല, അതിന്റെയൊക്കെ മോഡലായും വരണം. അതിനിതാ മീനാക്ഷിയുടെ ചെറിയ സഹായം കൂടെ

മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകള്‍ മീനാക്ഷി ഗോപാലകൃഷ്ണന്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ്, ഡോക്ടര്‍ ഡിഗ്രി വാങ്ങിയത് വരെയും എല്ലാ വിശേഷങ്ങളും ആരാധകര്‍ക്ക് അറിയാവുന്നതാണ്.

മീനൂട്ടിയെ സംബന്ധിച്ച് ഏറ്റവുമൊടുവില്‍ പുറത്ത് വന്ന വാര്‍ത്തയും ഫോട്ടോയും അതൊക്കെയായിരുന്നു. ഗ്രാജുവേഷന്‍ ചടങ്ങില്‍ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ മീനൂട്ടിയുടെ പുതിയ ഫോട്ടോകള്‍ പുറത്തുവന്നിരിയ്ക്കുന്നു. ഒരു റോസാപ്പൂവിന്റെ ഇമോജിയ്‌ക്കൊപ്പം മീനാക്ഷി പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മുന്‍പൊന്നും ഇല്ലാത്ത വിധം അതി സുന്ദരിയായി ചിത്രത്തില്‍ മീനാക്ഷിയെ കാണാം. നിറഞ്ഞ ചിരിയും പ്രസന്നതയും. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ രെജി ഭാസ്‌കറാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.

ഈ ഫോട്ടോയ്ക്ക് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്. മീനൂട്ടിയുടെ ഈ ലുക്കിന് പിന്നില്‍ പൂര്‍ണമായും കാവ്യ മാധവനാണ് എന്ന് പറയാതെ വയ്യ.

കാവ്യയുടെ ലക്ഷ്യ ഡിസൈന്‍ ചെയ്ത മനോഹരമായ മെറൂണ്‍ കുര്‍ത്തിയാണ് മീനാക്ഷി ധരിച്ചിരിയ്ക്കുന്നത്. കാവ്യയുടെ സ്വന്തം മേക്കപ് ആര്‍ട്ടിസ്റ്റായിട്ടുള്ള ഉണ്ണഇ പിഎസ് ആണ് മീനൂട്ടിയെ ഇത്രയും സുന്ദരിയായി ഒരുക്കിയിരിക്കുന്നത്.

മീനാക്ഷിയുടെ ഫോട്ടോയ്‌ക്കൊപ്പം, ധരിച്ച കുര്‍ത്തിയുടെ ഡീറ്റേയില്‍സ് ലക്ഷ്യയുടെ ഓണ്‍ലൈന്‍ പേജിലും കാണാം. ഇതിന് മുന്‍പ് മീനാക്ഷി ഒരുപാട് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട് എങ്കിലും ആദ്യമായൊരു പ്രൊഫഷണല്‍ ഫോട്ടോഷൂട്ട് നടത്തുന്നത് ഇതാദ്യമായാണ്.

മാത്രമല്ല, ആദ്യമായാണ് ഒരു ബ്രാന്റിന് വേണ്ടി മോഡലിങ് ലേഡിയായി നില്‍ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അത് കാവ്യയ്ക്ക് വേണ്ടിയാണ് എന്നതാണ് ആരാധകരുടെ സന്തോഷം കൂടുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓണം പ്രമാണിച്ചുള്ള ബിസിനസ് തിരക്കുകളിലാണ് കാവ്യ. അതിന്റെ ഭാഗമായി സ്വയം മോഡലായി തന്റെ തന്നെ ഒത്തിരി സാരി ലുക്കുകളും കാവ്യ പുറത്തിറക്കിയിരുന്നു.

കാവ്യയ്ക്ക് കട്ട സപ്പോര്‍ട്ടായിട്ടാണ് ഇപ്പോള്‍ മീനാക്ഷിയും ലക്ഷ്യയ്ക്ക് വേണ്ടി മോഡല്‍ ആയി വന്നിരിക്കുന്നത്. ഇത്രയധികം സപ്പോര്‍ട്ടാണോ ഇരുവരും തമ്മില്‍ എന്ന കൗതുമാണ് ആരാധകര്‍ക്ക്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img