യു.കെ.യിൽ ഫോൺ, ഇലക്ട്രോണിക് മോഷ്ടാക്കൾക്ക് പൂട്ടിടാൻ പുതിയ നീക്കങ്ങൾ…! ഇനി കള്ളന്മാരുടെ തന്ത്രങ്ങൾ നടക്കില്ല:

തെരുവുകൾ സുരക്ഷിതമാക്കാനും സമൂഹ വിരുദ്ധരെ നിയന്ത്രിക്കാനും പുതിയ ബില്ലുകൾ കൊണ്ടുവന്ന് യു.കെ.കുറ്റകൃത്യങ്ങളും പോലീസിങ്ങും സംബന്ധിക്കുന്ന ബിൽ വർഷാവസാനത്തോടെ നിയമമാകുമെന്നാണ് റിപ്പോർട്ടുകൾ.

പോലീസിന് കൂടുതൽ അധികാരം നൽകുന്നവയാണ് ബില്ലുകൾ. ബിൽ നിയമമാകുന്നതോടെ മോഷ്ടിച്ച ഫോണുകൾ കണ്ടെടുക്കാൻ പോലീസിന് വാറന്റില്ലാതെ വീടുകളിൽ തിരച്ചിൽ നടത്താം.

നമ്മുടെ തെരുവുകളെയും നഗരങ്ങളേയും ഈ നിയമം സംരക്ഷിക്കുമെന്നും ക്രമസമാധാനം ഉറപ്പിക്കുമെന്നും നിയമത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറയുന്നു.

മൊബൈൽ ഫോണുകൾ മാത്രമല്ല , ലാപ്‌ടോപ്പുകൾ, ബ്ലൂടൂത്ത് ടാഗ് ചെയ്ത ബൈക്കുകൾ, മറ്റ് ഇലക്ട്രോണിക്‌സ് വസ്തുക്കൾ എന്നിവയും കണ്ടെത്തുന്നതിനായി വാറന്റില്ലാതെ പരിശോധന നടത്താൻ പോലീസിന് കഴിയും. എന്നാൽ പോലീസുകാരുടെ എണ്ണത്തിൽ നിലനിൽക്കുന്ന കുറവ് നിയമങ്ങൾ നടപ്പാക്കാൻ തടസമാകുമെന്ന് ആരോപമം ഉയരുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

Related Articles

Popular Categories

spot_imgspot_img