തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; ഭാരത് അരി വിതരണം ചെയ്യണമെങ്കിൽ നോക്കുകൂലി വേണം; തടയാൻ ശ്രമിച്ച് സിഐടിയു

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണം തടയാൻ ശ്രമിച്ച് സിഐടിയു പ്രവർത്തകർ. പാലക്കാട് എലപ്പുള്ളി പാറ ജംഗ്ഷനിലാണ് ആണ് സംഭവം. അരി വിതരണം ചെയ്യണമെങ്കിൽ നോക്കുകൂലി നൽകണമെന്നാണ് പ്രവർത്തകർ പറഞ്ഞത്.
എന്നാൽ സിഐടിയുക്കാരുടെ എതിർപ്പ് വക വെക്കാതെ വിതരണക്കാർ തുടർന്നും അരിവിതരണംചെയ്യുകയായിരുന്നു. ഭാരത് അരിക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന മറ്റു പാർട്ടിക്കാർ ഭാരത് അരിയുടെ വിതരണം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഭാരത് അരി മികച്ച രീതിയിലാണ് വിറ്റു പോകുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഭാരത് അരി വാങ്ങാൻ എത്തിയത് നിരവധി പേരാണ്. ജനങ്ങളുടെ തിരക്ക് കാരണം പിന്നീട് ടോക്കൺ അടിസ്ഥാനത്തിൽ ആയിരം പേർക്കാണ് അരി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

‘199 രൂപയ്ക്ക് A+’; എം എസ് സൊല്യൂഷന്‍സ് വീണ്ടും രംഗത്ത്

കോഴിക്കോട്: ചോദ്യം പേപ്പർ ചോർച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി...

കിസ്സാൻ സർവ്വീസ് സൊസൈറ്റി യുടെ നേതൃത്വത്തിൽ വനിതാ സംരംഭക വികസന സെമനാർ നടത്തി

കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിൻ്റേ ആഭിമുഖ്യത്തിൽ കുന്നക്കുരുടി സെന്റ് ജോർജ്...

അമിത് ഷായുടെ മകനായി ചമഞ്ഞ് കോടികളുടെ തട്ടിപ്പ്: പക്ഷെ അല്പം പാളി..! അറസ്റ്റിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായെ അനുകരിക്കാൻ...

നടുക്കി നരബലി..! നാലുവയസുകാരിയെ ക്ഷേത്രത്തിൽ ബലിനൽകി യുവാവ്:

കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായിഅയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!