web analytics

സ്വരാജ് ഭവനിൽ തീപിടിത്തം; നിർത്തിയിട്ടിരുന്ന കാറുകൾ കത്തിനശിച്ചു

സ്വരാജ് ഭവനിൽ തീപിടിത്തം; നിർത്തിയിട്ടിരുന്ന കാറുകൾ കത്തിനശിച്ചു

തിരുവനന്തപുരം: നന്തൻകോട് ജംഗ്ഷനിൽ സ്വരാജ് ഭവനിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ച് രണ്ട് സർക്കാർ വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം സമയബന്ധിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി.

ഉപയോഗശൂന്യമായി മാറ്റിയിട്ടിരുന്ന ഒരു കാറും പുതുതായി എത്തിയ മറ്റൊരു കാറുമാണ് പൂർണമായും കത്തിനശിച്ചത്.

സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുമ്പ് അഗ്നിരക്ഷാസേന തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇന്നലെ വൈകുന്നേരം സ്ഥലത്ത് മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നതായി സൂചനയുണ്ട്. ഇതാണോ തീപിടിത്തത്തിന് കാരണമെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

English Summary

Two government vehicles were completely destroyed after a garbage heap caught fire at Swaraj Bhavan near Nandankode Junction in Thiruvananthapuram early Friday morning. Fire force personnel rushed to the spot and brought the blaze under control before it could spread to a third vehicle. Police are investigating whether an attempt to burn waste on Thursday evening led to the incident.

nandakode-swaraj-bhavan-fire-government-vehicles-burnt

Thiruvananthapuram, Nandankode, Fire accident, Swaraj Bhavan, Government vehicles, Fire force, Police investigation

spot_imgspot_img
spot_imgspot_img

Latest news

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

Other news

Related Articles

Popular Categories

spot_imgspot_img