കുളപ്പുറം കാൽവരിഗിരി ഇടവകാംഗമായ ശ്രീമതി റോസമ്മ കുര്യാക്കോസ് (68) ഏനാനിക്കൽ നിരാതയായി. ( mother of mp deen kuryakose passes away)
ഇടുക്കി M P അഡ്വ. ഡീൻ കുര്യാക്കോസിൻ്റെ മാതാവും അഡ്വ. A M കുര്യാക്കോസിൻ്റെ ഭാര്യയുമാണ് ശ്രീമതി റോസമ്മ . മൃതസംസ്ക്കാര ശുശ്രൂഷകൾക്ക് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്.
വെള്ളിയാഴ്ച ( 19-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ പ്രാർത്ഥനകൾ ആരംഭിച്ച് കുളപ്പുറം വ്യാകുലമാതാ പള്ളി സിമിത്തേരിയിൽ സംസ്ക്കരിക്കും.