നേടിയത് 3 ലക്ഷത്തിലധികം വോട്ടുകള്‍; കേരളത്തിൽ ബിജെപിയുടെ യശസ്സ് ഉയർത്തി ‘ത്രി മൂർത്തികൾ’

കേരളത്തിലെ ബിജെപിയുടെ തീപ്പൊരി വനിതയാണ് ശോഭാ സുരേന്ദ്രൻ. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ഉയർത്തിയ ചരിത്രവുമുണ്ട് ശോഭയ്ക്ക്. ആലപ്പുഴ ലോക്സഭാ സീറ്റില്‍ ഇക്കുറി മൂന്നു ലക്ഷത്തിനടുത്ത് വോട്ടുകളാണ് ശോഭ നേടിയത്.

2019ല്‍ ആറ്റിങ്ങല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ.കെ.എസ്.രാധാകൃഷ്ണനെക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടാണ് അധികം ശോഭ നേടിയത്. അന്ന് രണ്ടര ലക്ഷം വോട്ട് നേടാന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് എത്താന്‍ ശോഭയ്ക്ക് കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയ രാജീവ് ചന്ദ്രശേഖര്‍ നേടിയത് മൂന്നര ലക്ഷം വോട്ടുകളാണ്. രാജീവ് ചന്ദ്രശേഖറിന് മുന്നിൽ വെറും 15000 വോട്ടുകൾക്കാണ് തരൂരിന് വിജയിക്കാനായത്.

ആറ്റിങ്ങലിൽ വി മുരളീധരനും മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ലക്ഷത്തിലധികം വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്. ആറ്റിങ്ങലില്‍ വിജയം ഫോട്ടോ ഫിനിഷിലേക്ക് എത്തിക്കാന്‍ ഇടയാക്കിയത് മുരളീധരന്റെ ഈ ശക്തമായ പ്രകടനമാണ്. ആറ്റിങ്ങലില്‍ രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചത്.

 

 

Read More: ഇനിയൊരു മത്സരത്തിനില്ല; തൃശൂരില്‍ എനിക്ക് വേണ്ടി ആരും വന്നില്ല; വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ

Read More: ഇക്കുറിയും കനലൊരു തരിയായി സിപിഎം ; ഭരണവിരുദ്ധ വികാരം എന്നല്ലാതെ എന്തു പറയാൻ; ന്യായീകരണത്തിന് ഒരു പഴുതുമില്ലാത്ത തോൽവി

Read More: ഒരു കണ്ണ് തിരുവനന്തപുരത്തും മറ്റൊന്ന് ആറ്റിങ്ങലും; കേരളം ഉറ്റുനോക്കിയ രണ്ടു മണ്ഡലങ്ങൾ; ഒടുവിൽ ഫോട്ടോ ഫിനിഷ്

spot_imgspot_img
spot_imgspot_img

Latest news

മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി ഛത്തീസ്ഗഡ്: ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി...

റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; ജാഗ്രതയിൽ യു.എസ്

റഷ്യയിലും ജപ്പാനിലും സുനാമി ആഞ്ഞടിച്ചു; ജാഗ്രതയിൽ യു.എസ് മോസ്‌കോ: റഷ്യയിലുണ്ടായ വൻ ഭൂചലനത്തിന്...

റിക്ടർ സ്കെയിലിൽ 8.7; റഷ്യയിൽ ഭൂകമ്പം

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 8...

ഒരിടവേളക്കുശേഷം വെളിപ്പെടുത്തലുമായി സരിത നായർ

ഒരിടവേളക്കുശേഷം വെളിപ്പെടുത്തലുമായി സരിത നായർ കൊച്ചി: താര സംഘടയായ അമ്മയുടെ ജനറല്‍ സെക്രട്ടറി...

പിന്മാറാൻ ഒരുങ്ങി ജഗദീഷ്; ശ്വേത അമ്മയുടെ തലപ്പത്തേക്ക്

പിന്മാറാൻ ഒരുങ്ങി ജഗദീഷ്; ശ്വേത അമ്മയുടെ തലപ്പത്തേക്ക് കൊച്ചി: അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള...

Other news

‘പ്രൈവറ്റ്’ നെ കുറിച്ച് മീനാക്ഷി പറയുന്നു

'പ്രൈവറ്റ്' നെ കുറിച്ച് മീനാക്ഷി പറയുന്നു ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി...

ഇൻഫോപാർക്കിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ

ഇൻഫോപാർക്കിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ വനിതാ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ വച്ചതായി...

മുപ്പതു കോടി സ്വപ്നം കണ്ട ശ്വേതയും ഭർത്താവും ജയിലിൽ

മുപ്പതു കോടി സ്വപ്നം കണ്ട ശ്വേതയും ഭർത്താവും ജയിലിൽ കൊച്ചി: 30 കോടി...

ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് ഗുണ്ടാസംഘം

ബസ്സിൽ കയറി കണ്ടക്ടറെ മർദിച്ചത് ഗുണ്ടാസംഘം കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ വിദ്യാർഥിനിക്ക് പാസ്...

14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നു

14 തവണ നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നു ചന്ദ്രലേഖ എന്ന സിനിമയുടെ...

ബസില്‍ നഗ്‌നത പ്രദര്‍ശനം; യുവാവ് പിടിയില്‍

ബസില്‍ നഗ്‌നത പ്രദര്‍ശനം; യുവാവ് പിടിയില്‍ കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക്...

Related Articles

Popular Categories

spot_imgspot_img