സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ല​ക്നോ: സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പു​ന്ന​തു കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി യു.പി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ.

നി​യ​മ​സ​ഭാ വ​ള​പ്പി​ൽ പാ​ൻ​മ​സാ​ല​യു​ടെ​യും ഗു​ഡ്ക​യു​ടെ​യും ഉ​പ​യോ​ഗം നി​രോ​ധി​ച്ച​താ​യി സ്പീ​ക്ക​ർ സ​തീ​ഷ് മ​ഹാ​ന അറിയിച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ ആ​രു നി​യ​മം ലം​ഘി​ച്ചാ​ലും ആ​യി​രം​രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കുമെന്നാണ് അറിയിപ്പ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സംഭവം. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ എം​എ​ൽ​എ ച​വ​ച്ചു​തു​പ്പുന്ന ദൃ​ശ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ൻ ജീ​വ​ന​ക്കാ​രോ​ടു നി​ർ​ദേ​ശി​ച്ച സ്പീ​ക്ക​ർ പക്ഷെ എം​എ​ൽ​എ​യു​ടെ പേ​ര് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ‌ ശ്ര​മി​ച്ചി​ല്ല. എന്നാൽ ആ​രാ​ണ് ഇ​തു ചെ​യ്ത​തെ​ന്ന് അ​റി​യാ​മെ​ന്നു വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

പൊ​തു​ജ​ന​സേ​വ​ക​രെ​ന്ന നി​ല​യി​ൽ നി​യ​മ​സ​ഭ​യും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക എം​എ​ൽ​എ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് സ്പീ​ക്ക​ർ പറഞ്ഞു.

സാ​മ്പ​ത്തി​ക​ഞെ​രു​ക്കം ഉ​ള്ള​തി​നാ​ൽ പി​ഴ​ത്തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ചി​ല അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ച​വ​രു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇനിയും ഈ ​കു​റ്റ​ത്തി​ന് ഇ​വ​രെ പി​ടി​കൂ​ടി​യാ​ൽ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ത​മാ​ശ​രൂ​പ​ത്തി​ൽ സ്പീ​ക്ക​ർ മ​റു​പ​ടി ന​ൽ​കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

Related Articles

Popular Categories

spot_imgspot_img