മലപ്പുറം വാഴക്കാട് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. Missed girls from Vazhakad shelter home were found
ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയായിരുന്നു കാണാതായത്.