അമ്മയെ ഉപേക്ഷിക്കരുത് അപ്പാ, ഞങ്ങളെ കൂടെ കൂട്ടണം….അജ്മല്‍ ഞാനാണ്, ഞാനും മാരിയോ ജോസഫും തമ്മില്‍ ബന്ധമില്ല’; വെളിപ്പെടുത്തല്‍
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും തമ്മിലുള്ള തർക്കം സൈബറിൽ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഇതിനിടയിൽ മാരിയോ ജോസഫിനൊപ്പമുള്ള അജ്മൽ എന്ന യുവാവിനെ ഒഴിവാക്കണമെന്ന് മകൾ ആവശ്യപ്പെടുന്ന ഓഡിയോയും, ഇരുവരും തമ്മിൽ മോശം ബന്ധമാണെന്ന ജീജിയുടെ ആരോപണങ്ങളും വൈറലായിരുന്നു.
‘അമ്മയെ ഉപേക്ഷിക്കരുത് അപ്പാ, ഞങ്ങളെ കൂടെ കൂട്ടണം’െന്ന് കുട്ടി കരഞ്ഞ് പറയുന്ന മറ്റൊരു ഓഡിയോയും പുറത്തുവന്നിരുന്നു.
ഇപ്പോൾ ഈ വിവാദങ്ങൾക്ക് പിന്നാലെ അജ്മൽ തന്നെ രംഗത്തെത്തി വിശദീകരണം നൽകി. താനും മാരിയോ ജോസഫും തമ്മിൽ യാതൊരു മോശബന്ധവുമില്ലെന്നും, അവരുടെ സംഘടനയിൽ ജോലി ചെയ്യുന്ന ഒരാളെന്ന മാത്രമാണെന്നും അജ്മൽ വ്യക്തമാക്കി.
മുസ്ലിം മതത്തിൽ നിന്നാണ് താൻ ക്രിസ്തുമതത്തിലേക്ക് വന്നതെന്നും, തനിക്കെതിരെ ജീജി മാരിയോ മോശം പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മകളുടെ ആവശ്യത്തെ മറികടന്ന് തനിക്ക് പ്രിയപ്പെട്ടത് അജ്മലാണെന്നും, മകൾക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്ന രീതിയിലുള്ള മാരിയോയുടെ വാക്കുകളാണ് ഓഡിയോയിൽ കേൾക്കുന്നത്. ഇതുകേട്ട് മകൾ കരഞ്ഞ് പ്രതിഷേധിക്കുന്ന ശബ്ദവും ഓഡിയോയിൽ ഉണ്ടായിരുന്നു.
ദമ്പതികൾ കഴിഞ്ഞ ഒൻപത് മാസമായി അകന്നു കഴിയുകയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ കഴിഞ്ഞ മാസം 25ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതും,
ആ സമയത്ത് മാരിയോ സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്ക് അടിച്ചതായി ജീജി നൽകിയ പരാതിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ചാലക്കുടിയിലെ ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരാണ് മാരിയോയും ജീജി മാരിയോയും.
തര്‍ക്കത്തിനൊടുവില്‍ മാരിയോ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് ഇടിച്ചെന്നാണ് ജീജിയുടെ പരാതി.
ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും.
English Summary
A dispute between Instagram influencers Mario Joseph and his wife Jiji Mario has gone viral after multiple audio clips surfaced online. In one clip, their daughter is heard crying and pleading with her father not to leave her mother. Another viral clip included Jiji’s allegation that Mario’s aide Ajmal had created issues between them.
Ajmal has now issued a clarification, stating he only works for the couple’s foundation and has no improper relationship with Mario. He also claims Jiji made derogatory remarks about him. FIR records reveal the couple has been living separately for nine months, and a recent argument on October 25 reportedly escalated when Mario allegedly hit Jiji with a set-top box. Both run the Philokalia Foundation based in Chalakudy.









