വാളുയർത്തിക്കാണിച്ച് പ്രധാനമന്ത്രിക്കെതിരേ വധഭീഷണി; യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്ന യുവാവാണ് സമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണിക്കിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ ഉയർത്തി കാണിക്കുന്നുണ്ട്. പ്രധാനമന്ത്രി നല്ല ഭരണം കാഴ്ചവയ്ക്കുന്നില്ലെന്നും ബിജെപിയിൽ നിന്ന് പുറത്തുവരികയാണെങ്കിൽ മോദിയെ നേരിടാൻ തയ്യാറാണെന്നും ഇയാൾ ഭീഷണി സന്ദേശത്തിൽ പറയുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നും സന്ദേശത്തിൽ ഉണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥനെയും ബാധിക്കുമെന്ന് ഭീഷണിയിൽ പറയുന്നുണ്ട്. സംഭവം ഗൗരവമായി എടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി തെലുങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെ ഉണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇയാളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നു പോലീസ് അറിയിച്ചു.

Read Also: കാട്ടുപന്നിയെ കണ്ടു ഭയന്നോടി, വീണത് മറയില്ലാത്ത കിണറ്റിൽ; കഴുത്തൊപ്പം വെള്ളത്തിൽ ഒരു രാത്രിയും പകലും കിണറ്റിൽ കഴിച്ചുകൂട്ടിയ അടൂരിലെ വീട്ടമ്മയ്ക്ക് ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img