web analytics

യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ; എറണാകുളം സ്വദേശിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി മലയാളികൾ

യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ

നോട്ടിംഗ്ഹാം: യുകെയിൽ മലയാളി നേഴ്സ് വീടിനുള്ളിൽ മരിച്ച നിലയിൽ.നോട്ടിംഗാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസ് ആണ് അന്തരിച്ചത്. 42 വയസായിരുന്നു.

ഇന്ന് രാവിലെ എട്ടുമണിക്ക് വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു.

ഭാര്യ റെയ്സ, മക്കള്‍ അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങള്‍: പോള്‍ കൊടിയന്‍ (പുരോഹിതന്‍), ട്രീസ വര്‍ഗീസ്.

സെബിന്‍ രാജും കുടുംബവും താമസിച്ചിരുന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഭാര്യയും രണ്ടു മക്കളും കുടുംബ സുഹൃത്തിന്റെ വീട്ടിലാണ്‌ താമസിച്ചിരുന്നത്.

സെബിന്‍ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. രാവിലെ ഡ്യൂട്ടിയ്ക്ക് പോകും മുമ്പ് സെബിനെ കാണാനെത്തിയ റെയ്‌സ വാതില്‍ തുറന്നപ്പോള്‍ സെബിനെ കണ്ടത് കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

ശബരിമല സ്വർണക്കവർച്ച; സുധീഷ് കുമാര്‍ റിമാന്‍ഡിൽ

ശബരിമല സ്വർണക്കവർച്ച; സുധീഷ് കുമാര്‍ റിമാന്‍ഡിൽ പത്തനംതിട്ട: ശബരിമല സ്വർണകവർച്ച കേസിൽ അറസ്റ്റിലായ...

വയനാട്ടില്‍ ദാരുണ സംഭവം; പുഴയില്‍ മുങ്ങി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആര്യദേവ് മരിച്ചു

വയനാട്ടില്‍ ദാരുണ സംഭവം; പുഴയില്‍ മുങ്ങി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആര്യദേവ്...

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ മംഗളൂരു ∙ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ കാന്റീൻ...

പുകയില രഹിത തലമുറയെ ലക്ഷ്യമിട്ട് മാലിദ്വീപ്

പുകയില രഹിത തലമുറയെ ലക്ഷ്യമിട്ട് മാലിദ്വീപ് മാലിദ്വീപ്: 2007 ജനുവരി 1ന് ശേഷം...

കൊന്ന് ഫാനിൽ കെട്ടി തൂക്കി

കൊന്ന് ഫാനിൽ കെട്ടി തൂക്കി സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ അമ്മയെ മകളും പ്രായപൂർത്തിയാകാത്ത...

വനിതാ ലോകകപ്പിൽ കിരീടം നേടിയാൽ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐയുടെ വമ്പൻ പാരിതോഷികം

വനിതാ ലോകകപ്പിൽ കിരീടം നേടിയാൽ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐയുടെ വമ്പൻ പാരിതോഷികം നവി...

Related Articles

Popular Categories

spot_imgspot_img