web analytics

ന്യൂയോർക്കിൽ ഡപ്യൂട്ടി കമ്മീഷണറായി മലയാളി; ഇടുക്കി ഇരട്ടയാർ സ്വദേശി ഇനി യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനത്തിന്റെ അമരത്ത്

അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി ഇരട്ടയാർ പൊട്ടക്കുളം ജോസഫ് പി. ജോസഫ് (പിജെ ജോസഫ്) നിയമിതനായി. യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനങ്ങ ളിലൊന്നായ ന്യൂയോർക്ക് ഡിപാർട്ട്മെന്റ് ഓഫ് കറക്ഷ ൻ്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ പൂർണ്ണ ചുമതല യുള്ള കമ്മീഷനറായാണ് നിയമനം. Malayali appointed as Deputy Commissioner in New York.

ചങ്ങനാശ്ശേരി എസ് ബി കോളേജ്, ഇൻ ഡോർ സ്കൂൾ ഓഫ് സോ ഷ്യൽ വർക്ക് എന്നിവിടങ്ങ ളിലായിരുന്നു പഠനം. തുടർ ന്ന് വേൾഡ് വിഷനിൽ പ്രൊജക്ട് മാനേജറായും ഗാന്ധി സ്‌മാരക നിധിയിൽ പ്രൊജ ക്ട് ഡയറക്ടറായും ടാറ്റാ ടീ യിൽ വെൽഫയർ ഓഫീസ റായും പ്രവർത്തിച്ചു.

1996-ൽ അമേരിക്കയിലെത്തിയ ജോ സഫ് ന്യൂയോർക്ക് ഡിപ്പാർ ട്ട്മെന്റ് ഓഫ് കറക്ഷനിൽ പ്രോഗ്രാം അഡ്‌മിനിസ്ട്രേ റ്റർ, ഡെപ്യൂട്ടി സൂപ്രണ്ട്, ന്യൂ യോർക്കിലെ അതീവ സുരക്ഷാ ജയിലായ ബഡ്ഫോർഡ് ഹിൽസിന്റെ സൂപ്രണ്ടാ യും പ്രവർത്തിച്ചു. രണ്ടായി രത്തി പതിനെട്ടു മുതൽ ഡി പ്പാർട്ട് മെന്റിൽ അസിസ്റ്റന്റ് കമ്മീഷണറായി പ്രവർത്തി ച്ചു വരികയാണ്.

ഇരട്ടയാർ പൊട്ടക്കുളം ജോസഫിന്റെ യും റോസമ്മയുടെയും മക നാണ് ജോസഫ്. എരുമേലി നെടുംതകിടിയിൽ കുടും ബാംഗമായ ഷൈനിയാണ് ഭാ ര്യ. മക്കൾ ആൽവിനും അൽ നയും. ന്യൂയോർക്കിൽ പ്രോഗ്രാം സർവ്വീസിന്റെ പൂർണ ചുമതലയുള്ള ഡപ്യൂട്ടി കമ്മീ ഷനറായാണ് നിയമനം.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം

മലപ്പുറത്ത് കത്തെഴുത്ത് മത്സരം; കൂടുതൽ കത്തുകൾ അയക്കുന്നവർക്ക് സമ്മാനം മലപ്പുറം: മലപ്പുറത്ത് തപാൽ...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി...

മാതാപിതാക്കളെ കാണാൻ ദുബായിലെത്തി; മടക്കം 45 കോടിയുമായി! നറുക്കെടുപ്പ് ലൈവ് കണ്ടപ്പോൾ ഷമോൺ പോലും ഞെട്ടിപ്പോയി!

മാതാപിതാക്കളെ കാണാൻ ദുബായിലെത്തി; മടക്കം 45 കോടിയുമായി! നറുക്കെടുപ്പ് ലൈവ് കണ്ടപ്പോൾ...

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനമേഖലയിൽ തിരച്ചിൽ തുടരുന്നു കണ്ണൂർ: കർണാടകയിലെ കുടകിൽ...

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ കൊച്ചി: ഇടിമിന്നലേറ്റ്...

Related Articles

Popular Categories

spot_imgspot_img