ഇടുക്കിയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന മദ്യവും വാഹനവും പിടികൂടി; ഒരാൾ അറസ്റ്റിൽ

നെടുങ്കണ്ടം കാന്തിപ്പാറയിൽ ഉടുമ്പഞ്ചോല റേഞ്ച് എക്സൈസ് സംഘം വിൽപ്പനയ്ക്കായി കടത്തി കൊണ്ടുവന്ന 14 ലിറ്റർ മദ്യം പിടികൂടി. കൊന്നത്തടി വില്ലേജിൽ കമ്പിളി കണ്ടംകരയിൽ എറമ്പിൽ റോബിൻ തോമസ് (42) ആണ് അറസ്റ്റിലായത്.
മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു (Liquor and vehicle smuggled for sale in Idukki seized)

കമ്പിളികണ്ടത്തും പരിസരത്തും മദ്യം ശേഖരിച്ച് വച്ച് കൂടിയ വിലയ്ക്ക് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി മദ്യവുമായി വാഹനം സഹിതം പിടിയിലായത്.

പ്രതി മുൻപും അബ്കാരി കേസിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ളതാണ്. ഇൻസ്പെപെക്ടർ ഷനിൽ കുമാർ സി.പി. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്മാരായ ഷനേജ് കെ .നൗഷാദ് , മീരാൻ കെ എസ് ., ബൈജു സോമരാജ് സിവിൽ എക്സൈസ് ഓഫീസർമാരായ *പ്രഫുൽ ജോസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വി.പി.ബിലേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read also: വീഡിയോയ്ക്ക് വേണ്ടി റോഡിൽ നിന്നയാളെ കെട്ടിപ്പിടിച്ചു; വ്ലോ​ഗർക്ക് 2 മാസം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു....

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

Related Articles

Popular Categories

spot_imgspot_img