ഓസ്കറിൽ ഇന്ത്യയ്ക്ക് നിരാശ; ചുരുക്കപ്പട്ടികയിൽ നിന്ന് ഇന്ത്യയുടെ ‘ലാപതാ ലേഡീസ്’ പുറത്ത്, പ്രതീക്ഷ നൽകി ‘സന്തോഷ്’

2025-ലെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള ചുരുക്കപട്ടികയില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ ചിത്രം ‘ലാപതാ ലേഡീസ്’. മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ലാപതാ ലേഡീസ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ചുരുക്കപ്പട്ടികയില്‍ നിന്ന് ചിത്രം പുറത്താകുകയായിരുന്നു.(Laapata Ladies out of Oscars 2025 race)

എന്നാൽ ഇന്ത്യന്‍ താരങ്ങള്‍ അഭിനയിച്ച ‘സന്തോഷ്’ എന്ന സിനിമ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടി. ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായകയായ സന്ധ്യ സുരി സംവിധാനം ചെയ്ത ചിത്രം യു.കെ.യില്‍നിന്നാണ് ഓസ്‌കര്‍ പാടി കടന്നത്. 2025-ലെ ഓസ്‌കറില്‍ ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’ വിഭാഗത്തില്‍ അടുത്ത റൗണ്ടിലേക്കായി 15 ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

വിവിധ ഇന്ത്യന്‍ ഭാഷകളില്‍നിന്നുളള 29 ചിത്രങ്ങളില്‍ നിന്നാണ് ‘ലാപതാ ലേഡീസി’നെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ലാപതാ ലേഡീസിന്റെ നിർമാണം. പ്രതിഭ റാന്‍ട, സ്പര്‍ഷ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, രവി കിഷന്‍, ഛായ കദം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

Related Articles

Popular Categories

spot_imgspot_img