ക്ഷേമപെൻഷൻ വിതരണത്തിന് 800 കോടി വേണം,ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ 7500 കോടിയും : കേരളം ഇന്ന് 3500 കോടി രൂപ കടമെടുക്കും

സംസ്ഥാന സർക്കാർ ഇന്ന് 3500 കോടി രൂപ സമാഹരിക്കും. റിസർവ് ബാങ്ക് വഴി കടപ്പത്രം ഇറക്കിയാണ് ധനസമാഹരണം. ഈ മാസത്തെ ക്ഷേമപെൻഷൻ നൽകാനും ഈ മാസം വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാനും വേണ്ടിയാണ് കടമെടുപ്പ്. ഈ മാസവും അടുത്തമാസവുമായി വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 7500 കോടി രൂപയാണ് സർക്കാരിന് ആവശ്യമുള്ളത്. ഇതിനു പുറമെ ബുധനാഴ്ച ആരംഭിക്കുന്ന ക്ഷേമ പെൻഷൻ വിതരണത്തിന് 800 കോടി രൂപയോളം ആവശ്യമുണ്ട്. ഇതിനാലാണ് അടിയന്തരമായി ധനസമാഹരണം നടത്തുന്നത്.

ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി അടുത്തമാസം ആദ്യം വീണ്ടും കടമെടുക്കും. വിരമിക്കുന്നതിൽ ഒരു വിഭാഗം ആനുകൂല്യങ്ങൾ ട്രഷറിയിൽ തന്നെ നിക്ഷേപിക്കുന്നതിനാൽ സർക്കാരിന് ആ ബാധ്യത ഒഴിവാകും. 5 സ്പെഷ്യൽ സെക്രട്ടറിമാർ അടക്കം സെക്രട്ടറിയേറ്റിൽ മാത്രം 150 ആളുകളാണ് വരുന്ന മാസങ്ങളിൽ വിരമിക്കുന്നത്. ഇതാണ് സർക്കാരിനു ബാധ്യതയാകുന്നത്.

Read also: കനത്ത മഴ; വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു: കൂറ്റൻ കല്ലുകൾ വഴിയിലേക്ക് പതിച്ചു; അപകടം ഒഴിവായത് പുലർച്ചെയായതിനാൽ

spot_imgspot_img
spot_imgspot_img

Latest news

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

Other news

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തിയത് ഹൈലൈറ്റ് മാളിൽ നിന്ന്

കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ ബന്ധുക്കളായ കുട്ടികളെ കണ്ടെത്തി. കോഴിക്കോട്...

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം; പി സി ജോർജ് ഇന്ന് ഹാജരാകും

തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി...

യുഎസിൽ 7 വയസ്സുകാരനെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വിറ്റു; പ്രതിയെ കുടുക്കിയത് ടാറ്റൂ

വാഷിങ്ടൺ: 7 വയസ്സുള്ള ആൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീ‍ഡിയോ ഡാർക്ക് വെബിൽ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ പട്ടാപ്പകൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവം: 16 വയസ്സുകാരൻ അറസ്റ്റിൽ

നോട്ടിംഗ്ഹാം നഗരമധ്യത്തിൽ കൗമാരക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ 16 വയസ്സുകാരനെ പോലീസ്...

Related Articles

Popular Categories

spot_imgspot_img