പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകള്‍; പിറന്നാൾ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവൻ

കൊച്ചി: മീനാക്ഷി ദീലീപിന്  പിറന്നാൾ ദിനത്തിൽ ആശംസകളുമായി കാവ്യാ മാധവന്‍. മീനാക്ഷിയുടെ ഇരുപത്തിയഞ്ചാം പിറന്നാളാണ് ഇന്ന്.

തന്റെ  ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കാവ്യാ മാധവന്‍ ആശംസകൾ നേർന്നിരിക്കുന്നത്. മകള്‍ മഹാലക്ഷ്മിക്കും ദിലീപിനൊപ്പം മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

കേക്ക് മുറിച്ച ശേഷം ആദ്യം അച്ഛന്‍ ദീലീപിനും പിന്നീട് അനുജത്തി മഹാലക്ഷ്മിക്കും പിന്നെ കാവ്യമാധവനും മീനാക്ഷി കേക്ക് നല്‍കുന്നതും കാണാം. 

പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്ന അടികുറിപ്പോടെയാണ് കാവ്യാ മാധവന്‍ പിറന്നാൾ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

ചെന്നൈയിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് മീനാക്ഷി ദിലീപ്. ഇന്‍സ്റ്റാഗ്രാമിലും സജീവ സാന്നിധ്യമായ മീനാക്ഷി നിരവധി ഫോട്ടോ ഷൂട്ടുകളും ചെയ്യാറുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img