web analytics

മുൻ വലത് മുന്നണി സ്ഥാനാർഥി ഇപ്പോൾ സ്വതന്ത്രൻ; അന്നത്തെ സ്വതന്ത്രൻ ഇന്ന് വലതു മുന്നണി സ്ഥാനാർഥി; ശരിക്കും ആരാ ഇവിടത്തെ എൻ.ഡി.എ സ്ഥാനാർഥി! വർക്കിച്ചനോ അതോ ടോയ്സൊ

മുൻ വലത് മുന്നണി സ്ഥാനാർഥി ഇപ്പോൾ സ്വതന്ത്രൻ; അന്നത്തെ സ്വതന്ത്രൻ ഇന്ന് വലതു മുന്നണി സ്ഥാനാർഥി; ശരിക്കും ആരാ ഇവിടത്തെ എൻ.ഡി.എ സ്ഥാനാർഥി! ചാക്കോച്ചനോ അതോ ടോയ്സൊ

മൂവാറ്റുപുഴ: മുൻ വലത് മുന്നണി സ്ഥാനാർഥി ഇപ്പോൾ സ്വതന്ത്രൻ, അന്നത്തെ സ്വതന്ത്രൻ ഇന്ന് വലതു മുന്നണി സ്ഥാനാർഥി.

എൻഡിഎ സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്ന ചിഹ്നത്തിൽ ശരിക്കും സ്വതന്ത്രൻ. കല്ലൂർക്കാട് എട്ടാം വാർഡിലെ വോട്ടർമാർ ആകെ കൺഫ്യൂഷനിലാണ്.

പത്തുവർഷം മുമ്പ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജെറീഷ് ജോസ് ആണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർഥി. അന്നത്തെ യു.ഡി എഫ് സ്ഥാനാർഥി ടോയ്സ് കെ ജോർജ് ഇന്ന് സ്വതന്ത്ര സ്ഥാനാർഥിയാണ്.

കല്ലൂർക്കാട് പഞ്ചായത്തിലെ എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്ന പൈനാപ്പിൾ ചിഹ്നത്തിലാണ് ടോയ്സ് മത്സരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

എട്ടാം വാർഡിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത് ബി.ജെ.പി അംഗമായ സി.എം വർക്കിച്ചനാണ്. ചിഹ്നം താമരയും.കല്ലൂർക്കാട് പഞ്ചായത്തിലെ എൻഡിഎ മുന്നണിയിൽ മത്സരിക്കുന്ന പത്തു സ്ഥാനാർഥികളുടെ ചിഹ്നം പൈനാപ്പിൾ ആണ്. നാലു പേർ താമര ചിഹ്നത്തിലും മത്സരിക്കുന്നു.

വോട്ടർമാർക്ക് ആകെ ആശയകുഴപ്പം ആണെങ്കിലും പ്രചാരണത്തിന് ഒരു കുറവും ഇല്ല. അനിൽ കുമാർ ആണ് ഇവിടത്തെ ഇടതു സ്ഥാനാർഥി.

English Summary

In the 8th ward of Kalloorkkad panchayat, voters are confused as former front candidates have switched roles. Jerish Jose, who won as an independent ten years ago, is now the UDF candidate. Meanwhile, Toys K. George, who was the UDF candidate then, is contesting as an independent this time — and that too under the pineapple symbol, typically used by NDA-backed independents.

Adding to the confusion, the official NDA candidate is BJP’s C.M. Varkichen, who contests with the lotus symbol. In the panchayat, ten NDA-backed candidates use the pineapple symbol and four use the lotus. Despite the confusion, election campaigning is in full swing. The LDF candidate is Anil Kumar.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ...

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം

സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട്...

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത

ഇന്നത്തെ രാശിഫലം: ചിലർക്കു വിജയം, ചിലർക്കു വേണം ജാഗ്രത ഇന്നത്തെ ദിവസഫലം പ്രകാരം...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

Related Articles

Popular Categories

spot_imgspot_img