web analytics

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്ന പ്രതിയെ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര സ്വദേശി കഴുങ്ങിൽ ഷൈജു (52) ആണ് പിടിയിലായത്.

വീട്ടിൽ രക്തക്കറയും മൽപിടുത്തത്തിന്റെ ലക്ഷണങ്ങളും: അലബാമയിൽ അമ്മയെയും രണ്ട് മക്കളെയും തട്ടിക്കൊണ്ടുപോയ തൊഴിലുടമ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു

സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ 2025 ജൂലൈ 27-ന് കാപ്പ നിയമം ചുമത്തി നാടുകടത്തൽ നടപടി സ്വീകരിച്ചത്.

ഒരു വർഷത്തേക്ക് പ്രദേശത്ത് പ്രവേശിക്കരുതെന്ന ഉത്തരവ് ഡിഐജി പുറപ്പെടുവിച്ചിരുന്നു.

നൈറ്റ് പട്രോളിംഗിനിടെ പിടിയിൽ

എലത്തൂർ പൊലീസ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പുലർച്ചെ 12.30 ഓടെ കണ്ടംകുളങ്ങര മസ്ജിദിന് സമീപം ഷൈജുവിനെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

കോടതിയിൽ ഹാജരാക്കി

കസ്റ്റഡിയിലെടുത്ത ശേഷം ഇയാൾ കാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

എസ്‌ഐ ഹരീഷ് കുമാർ, സിപിഒ ബൈജു എന്നിവരാണ് ഇയാളെ പിടികൂടിയത്.

പിന്നീട് കാപ്പ നിയമലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

മുറ്റത്തൊരു ചന്ദനം നട്ടാൽ ഇനി പേടിക്കാതെ ഉറങ്ങാം. പണ്ട് രാത്രി ചന്ദനം വെട്ടാൻ വരുന്നവനെ തടഞ്ഞാൽ വെട്ടുകിട്ടും, തടഞ്ഞില്ലെങ്കിൽ കേസ് കിട്ടും! ആ അവസ്ഥ മാറിയല്ലോ…
സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് ‘നോട്ടുമരം’ വളരുമോ?

English Summary:

Police in Kozhikode arrested a KAAPA case accused, Shyju (52), who had been exiled for one year for anti-social activities but returned to his native area in violation of the ban order. He was found under suspicious circumstances near a mosque during night patrol and taken into custody. Police later registered a case for violating the KAAPA restrictions and produced him before the court.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

“രമേശ് തന്നെയാകും മുഖ്യമന്ത്രി”; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ

"രമേശ് തന്നെയാകും മുഖ്യമന്ത്രി"; പരസ്യ പ്രസ്താവനയുമായി പി.ജെ. കുര്യൻ പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

Related Articles

Popular Categories

spot_imgspot_img