ഫെബ്രുവരി 14-ന് കാമുകിക്ക് ഡയറി മിൽക്കിന് പകരം ഒരു കിലോ പഞ്ചസാര കൊടുത്താലോ? സർക്കാരിൻ്റെ കിടിലൻ ഓഫർ

ഫെബ്രുവരി 14-ന് കാമുകിക്ക് ഡയറി മിൽക്കിന് പകരം ഒരു കിലോ പഞ്ചസാര കൊടുത്താലോ? സർക്കാരിൻ്റെ കിടിലൻ ഓഫർ തിരുവനന്തപുരം: വാലന്റൈൻസ് ഡേ പ്രമാണിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുമായി സപ്ലൈകോ. ഫെബ്രുവരി 14ന് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കുന്ന പ്രത്യേക ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാലന്റൈൻസ് ഡേയായ ഫെബ്രുവരി 14ന് സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് ലഭിക്കും.  നിലവിൽ … Continue reading ഫെബ്രുവരി 14-ന് കാമുകിക്ക് ഡയറി മിൽക്കിന് പകരം ഒരു കിലോ പഞ്ചസാര കൊടുത്താലോ? സർക്കാരിൻ്റെ കിടിലൻ ഓഫർ