web analytics

‘ബിജെപി എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ച ഒരുത്തനെയും വെറുതെ വിടില്ല’ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണിയുമായി കെ സുരേന്ദ്രൻ

ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനേയും വെറുതെവിടില്ലെന്നും കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. K Surendran threatens journalists

ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിയിലുണ്ടായ വിമത നീക്കവും നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തുവന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ മാധ്യമങ്ങള്‍ ‘ചവറ്’ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസവും വളരെ രൂക്ഷമായ ഭാഷയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക; ഇന്നത്തെ നക്ഷത്രഫലം 

അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക; ഇന്നത്തെ നക്ഷത്രഫലം  കോഴിക്കോട്: ഇന്നത്തെ ദിവസം പല രാശിക്കാർക്കും...

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; കാമുകനെ കുത്തിക്കൊന്ന് യുവതി

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; കാമുകനെ കുത്തിക്കൊന്ന് യുവതി ബിലാസ്പുര്‍:...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്...

ബീഫ് കഴിപ്പിച്ചതിന് പകരം വീട്ടാൻ കൊലപാതകം; വാരാണസിയിൽ സഹപ്രവർത്തകനെ കഴുത്തുഞെരിച്ച് കൊന്നു

ബീഫ് കഴിപ്പിച്ചതിന് പകരം വീട്ടാൻ സഹപ്രവർത്തകനെ കഴുത്തുഞെരിച്ച് കൊന്നു ഉത്തർപ്രദേശിലെ വാരാണസിയിൽ താനറിയാതെ...

ആന്റിറേബീസ് വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ: രാജ്യത്ത് വ്യാജ പേവിഷവാക്സീൻ ഉണ്ടെന്ന് കേന്ദ്ര മന്ത്രാലയം

രാജ്യത്ത് വ്യാജ പേവിഷവാക്സീൻ ഉണ്ടെന്ന് കേന്ദ്ര മന്ത്രാലയം രാജ്യത്ത് വ്യാജ പേവിഷബാധ പ്രതിരോധ...

പൊന്ന് വീണ്ടും റോക്കറ്റ് കയറി, ബാക്ക് സീറ്റിൽ വെള്ളിയും

പൊന്ന് വീണ്ടും റോക്കറ്റ് കയറി, ബാക്ക് സീറ്റിൽ വെള്ളിയും കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില...

Related Articles

Popular Categories

spot_imgspot_img