വ്യോമാക്രമണത്തിനും പേജർ, വാക്കിടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ

ശക്തമായ വ്യോമാക്രമണത്തിനും പേജർ , വാക്കി ടോക്കി ആക്രമണങ്ങൾക്കും പിന്നാലെ ലെബനോനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇസ്രയേലിന്റെ ഏതാനും സൈനിക ഡിവിഷനുകൾ അതിർത്തി കടന്ന് ലെബനോനിലെത്തി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുമെന്ന് ആശങ്ക ശക്തമായി. Israel started ground war in Lebanon after the air strike

കരയുദ്ധത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇറാന്റെ ഭാഗത്തു നിന്നും തിരിച്ചടി ഉണ്ടായാൽ നേരിടാൻ കൂടുതൽ സേനയെ അമേരിക്ക സജ്ജമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഹിസ്ബുള്ള കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നും ഹിസ്ബുള്ളയുടെ ആക്രമണ ശേഷി നശിപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഇസ്രയേൽ വാദം.

ആക്രണണത്തെ തുടർന്ന് ലെബനോനിൽ നിന്നും അഞ്ചു ലക്ഷം പേർ ഒഴിഞ്ഞു പോയിട്ടുണ്ട്. ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തെ തുടർന്ന് ലെബനോൻ അതിർത്തിയിൽ നിന്നും 1.60 ലക്ഷം ആളുകൾ ഒഴിഞ്ഞു പോയതായാണ് റിപ്പോർട്ട് . ഇവരെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img