വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമോ ?

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനുമെല്ലാം വാഴയില ഉപയോ​ഗിക്കാറുണ്ട്. വാഴയില ഒരു സാധാരണ ഇലയല്ല; മലയാളികൾക്ക് പ്രത്യേകിച്ചും. വാഴയിലയില്ലാതെ എന്തു സദ്യ എന്നാണ് പലപ്പോഴും ചോദ്യം . വാഴയിലയിൽ ഭക്ഷണം ഉണ്ടാക്കുന്നതു കൊണ്ടും കഴിക്കുന്നതു കൊണ്ടുമുള്ള ആരോഗ്യഗുണങ്ങൾ അതിശയകരമാണ്.

പോഷകാഹാര മൂല്യം

വാഴയിലയിൽ പോളിഫിനോൾസ്, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഈ പോഷകങ്ങളിൽ ചിലത് ഭക്ഷണത്തിൽ ചേർക്കപ്പെടുകയും പോഷകാഹാരത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു.

ഭക്ഷണം വിഷരഹിതമാക്കും

പ്ലാസ്റ്റിക് അല്ലെങ്കിൽ തെർമോക്കോൾ പ്ലേറ്റുകളെ അപേക്ഷിച്ച് വാഴയില വിഷരഹിതമാണ്, അതിനാൽ ഭക്ഷണത്തിൽ ദോഷകരമായ രാസവസ്തുക്കൾ ഉൾപ്പെടില്ല. ഇത് ക്യാൻസർ സാധ്യതയും കുറയ്ക്കുന്നു.മാത്രമല്ല വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കുന്നു

രുചി വർദ്ധിപ്പിക്കൽ

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി കൂട്ടും. വാഴയിലകൾ ഭക്ഷണത്തിന് യഥാർത്ഥ പ്രകൃതിദത്തമായ രുചി നൽകുന്നു.

ആകർഷകമാക്കും

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന് പരമ്പരാഗതമായ ഭം​ഗി നൽകുന്നു. വാഴയിലയിൽ വിളമ്പി വെച്ചിരിക്കുന്ന സദ്യ കണ്ടാൽ ആർക്കാണ് കഴിക്കാൻ തോന്നാത്തത്?!

ദഹനം മെച്ചപ്പെടുത്തും

വാഴയിലയിൽ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നത് ദഹനത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ദഹന എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

പരിസ്ഥിതി സൗഹൃദം

പരിസ്ഥിതിയെ മലിനമാക്കുന്ന പ്ലേറ്റുകളേക്കാൾ സ്വാഭാവികവും മികച്ചതുമായ ഓപ്ഷനാണ് വാഴയിലകൾ. പ്ലാസ്റ്റിക് അല്ലെങ്കിൽ ഫോം പ്ലേറ്റുകൾ മൂലമുണ്ടാകുന്ന മലിനീകരണവും ഇത് കുറയ്ക്കുന്നു.

Read Also : രാത്രിയുറക്കം സുഗമമാക്കാൻ ഈ ഭക്ഷണങ്ങൾ മതി

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

13കാരൻ കാറോടിക്കുന്ന റീൽസ് വൈറൽ; പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട്...

യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു....

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

പാൻ്റിൻ്റെ പോക്കറ്റിൽ എംഡിഎംഎയും കഞ്ചാവും; യുവാവ് പിടിയിൽ

സുല്‍ത്താന്‍ബത്തേരി: കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയിൽ. മുല്ലശ്ശേരി...

ലൗ ജിഹാദ് പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!