web analytics

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസസ്കിയാന് തിളക്കമാർന്ന വിജയം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി കഴിഞ്ഞ മാസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്നു നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസസ്കിയാന് തിളക്കമാർന്ന വിജയം. (Iran’s presidential election; The reformist candidate Masood Pesaskian won brilliantly)

ജൂൺ 28ന് നടന്ന വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. അന്ന് നടന്ന വോട്ടെടുപ്പിൽ മിതവാദിയായ പാർലമെന്റ് അംഗം മസൂദ് പെസസ്കിയാൻ ഒരു കോടി വോട്ടു നേടി മുന്നിലായിരുന്നു. യാഥാസ്ഥിതികപക്ഷ സ്ഥാനാർഥി സയീദ് ജലീലി തൊട്ടുപിന്നിൽ ഉണ്ടായിരുന്നു.

ALSO READ:

ഇനി സൂര്യപ്രകാശത്തില്‍ നിന്നും വായുവില്‍ നിന്നും വെള്ളം ഉൽപാദിപ്പിക്കാം ! ‘ ഹൈഡ്രോപാനലുകള്‍’ റെഡി

സൂര്യപ്രകാശത്തില്‍ നിന്നും വായുവില്‍ നിന്നും വെള്ളം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയുമായി അമേരിക്ക.
കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഓഫ് ഗ്രിഡ് രീതി നല്‍കുന്ന, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഹൈഡ്രോപാനലുകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി. ഈ വര്‍ഷം അവസാനം ഇത് യുഎസില്‍ വില്‍പ്പനയ്ക്കെത്തും. (Now we can produce water from sunlight and air)

അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുമായി ഒരു ദശാബ്ദം മുമ്പ് തുടങ്ങിയ പദ്ധതിയാണിത്.
ഹൈഡ്രോപാനല്‍ സാങ്കേതികവിദ്യ വികസിപ്പിച്ച കമ്പനിയാണിത്. ന്യൂ സയന്റിസ്റ്റ് പറയുന്നതനുസരിച്ച്, സ്‌കൈ ഡബ്ല്യുടിആര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സുസ്ഥിര പരിഹാരം അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ല്‍ ആസ്ഥാനമായുള്ള സോഴ്‌സിന്റെ ഒരു ഉല്‍പ്പന്നമാണ്.

ഹൈഡ്രോ പാനലുകൾ സോളാര്‍ പാനലുകളോട് സാമ്യമുള്ളതാണ്, പക്ഷേ വൈദ്യുതിക്ക് പകരം ശുദ്ധജലം ഉത്പാദിപ്പിക്കുന്നു. സൂര്യപ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ പാനലുകള്‍ വായുവില്‍ നിന്ന് ജലബാഷ്പം വലിച്ചെടുക്കുന്നു, അത് ഒരു ഹൈഗ്രോസ്‌കോപ്പിക് മെറ്റീരിയല്‍ ആഗിരണം ചെയ്യുന്നു. ഈ ഈര്‍പ്പം സാന്ദ്രീകൃത വായുവിലേക്ക് വിടാന്‍ സിസ്റ്റം വീണ്ടും സൗരോര്‍ജ്ജം ഉപയോഗിക്കുന്നു, ഇത് പാനലിനുള്ളില്‍ ജലം ഘനീഭവിക്കുന്നത് സാധ്യമാക്കുന്നു.

2014-ല്‍ സീറോ മാസ് വാട്ടര്‍ എന്ന പേരില്‍ ആരംഭിച്ച സോഴ്‌സ്, ലോകമെമ്പാടുമുള്ള 56 രാജ്യങ്ങളില്‍ ഇതിനകം ഹൈഡ്രോപാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാനലുകള്‍ തറയിൽ നിരകളായോ, കെട്ടിടത്തിന്റെ മേല്‍ക്കൂരകളിലോ കുടിവെള്ള പൈപ്പുകളിലേക്ക് ബന്ധിപ്പിച്ച് സ്ഥാപിക്കാവുന്നതാണ്.

ഓരോ പാനലിനും ഒരു ദിവസം 3 ലിറ്റര്‍ വരെ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയും. ഉല്‍പ്പാദിപ്പിക്കുന്ന ജലം വളരെ ശുദ്ധവും ധാതുവല്‍ക്കരിക്കപ്പെട്ടതും കുടിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഓസോണേറ്റ് ചെയ്തതുമാണ് എന്നതാണ് പ്രതേകത.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

വേനൽക്കാലത്ത് പാൽ കേടാകുന്നുണ്ടോ? മിൽമയുടെ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ!

തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുത്തതോടെ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാൻ പുതിയ...

കോഴിക്കോട് സ്കൂട്ടർ അപകടം: മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കോഴിക്കോട് കൊയിലാണ്ടിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഭാവി...

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ

ഇന്ത്യൻ ലോഞ്ചിന് മുമ്പേ നെറ്റ്ഫ്ലിക്സ് വാങ്ങിയ മലയാള സിനിമ കൊച്ചി: ലോകപ്രശസ്ത ഒടിടി...

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം ന്യൂഡൽഹി:...

ഗ്യാസ് ഉപഭോക്താക്കൾ ജാഗ്രത! സിലിണ്ടർ ബുക്ക് ചെയ്തോ? അക്കൗണ്ട് കാലിയാക്കാൻ പുതിയൊരു ‘കെണി’ വരുന്നു!

തിരുവനന്തപുരം: പാചകവാതക ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ്...

Related Articles

Popular Categories

spot_imgspot_img