ഇന്ത്യയുടെ അപേക്ഷ, 2023 ൽ ഇന്‍റർപോൾ പുറപ്പെടുവിച്ചത് 100 റെഡ് കോർണർ നോട്ടീസുകൾ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള പിടികിട്ടാപുള്ളികളെ കസ്റ്റഡിയിലെടുക്കാനായി ഇന്ത്യയുടെ അപേക്ഷ പ്രകാരം 100 റെഡ് നോട്ടീസുകൾ ഇന്‍റർപോൾ പുറപ്പെടുവിച്ചതായി സി.ബി.ഐ. 2023ൽ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്‍റെ എണ്ണമാണ് സി.ബി.ഐ മേധാവി പ്രവീൺ സൂദ് പുറത്തുവിട്ടത്.India’s application 100 Red Corner Notices issued by Interpol in 2023

ഒരു വർഷത്തിൽ ഇന്‍റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്‍റെ ഏറ്റവും ഉയർന്ന എണ്ണമാണിത്. 2023ൽ അന്താരാഷ്ട്ര തലത്തിൽ 17,368 സഹായ അഭ്യർഥനകളാണ് സി.ബി.ഐയുടെ ഗ്ലോബൽ ഓപറേഷൻ സെന്‍ററിന് ലഭിച്ചതെന്നും ഇന്‍റർപോൾ ലെയ്സൺ ഓഫീസർമാരുടെ സമ്മേളനത്തിൽ സംസാരിക്കവെ സി.ബി.ഐ മേധാവി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 48 കുറ്റവാളികളെ വിചാരണ നടത്താനായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സി.ബി.ഐക്ക് സാധിച്ചു. 2023ൽ 29 കുറ്റവാളികളെയും 2024ൽ സെപ്റ്റംബർ അഞ്ച് വരെ 19 കുറ്റവാളികളെയും രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നുവെന്നും സി.ബി.ഐ മേധാവി വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img