ഇ​ന്ത്യ​ൻ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നി​ര്യാ​ത​യാ​യി; ബഹ്റൈനിൽ നിന്നും നാ​ട്ടി​ലേ​ക്ക് എത്തിയ​ത് അ​ർ​ബു​ദ ചി​കി​ത്സ​ക്കാ​യി

മ​നാ​മ: ബഹ്റൈനിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നി​ര്യാ​ത​യാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ശ്വേ​ത ഷാ​ജി (47)യാണ് മരിച്ചത്. ഇന്നലെ രാ​വി​ലെ ഗോ​വ​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ​

കോ​യ​മ്പ​ത്തൂ​രി​ലാ​ണ് ശ്വേതയുടെ കു​ടും​ബ​മു​ള്ള​ത്. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് എത്തിയ​താ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ്ല​സ്ടു കോ​മേ​ഴ്‌​സ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു (പി.​ജി.​ടി).

2010ലാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഭ​ർ​ത്താ​വ്: കോ​ട്ട​ച്ചേ​രി ഷാ​ജി ക​രു​ണാ​ക​ര​ൻ (എ​ൻ​ജി​നീ​യ​റി​ങ് ക​ൺ​സ​ൾ​ട്ട​ന്റ് എം.​എ​സ്.​സി.​ഇ.​ബി.) മ​ക​ൾ: ആ​കാ​ൻ​ക്ഷ ഷാ​ജി (ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി). മറ്റൊരു മകൾ നാട്ടിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img