എറണാകുളം തോപ്പുംപടിയിൽ യുവാവിനെ കടയിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി: കൊലയ്ക്കുശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ പ്രതി

എറണാകുളത്ത് കടയിൽ കയറി യുവാവിനെ ക്രൂരമായി കുത്തിക്കൊന്നു. എറണാകുളം തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന കടയിലാണ് ഇന്നലെ വൈകിട്ട് 7.45 ഓടെ ക്രൂരത അരങ്ങേറിയത്. മൂലംകുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. അയൽവാസിയായ അലൻ ആണ് ആക്രമത്തിന് പിന്നിൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കു തർക്കത്തിനൊടുവിൽ അലൻ ബിനോയിയെ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രകോപനം ഒന്നുമില്ലാതെ പലതവണ ബിനോയിയെ കുത്തിയശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ കത്തി അരയിൽ തിരുകി അലൻ പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുത്തേറ്റ് നിലത്ത് വീണ ബിനോയിയെ വീണ്ടും വീണ്ടും ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Read also: അനിശ്ചിതത്വങ്ങൾക്ക് വിരാമം: സംസ്ഥാനത്ത് ഇന്നുമുതൽ പൂർണ്ണതോതിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും, കെട്ടിക്കിടക്കുന്നത് രണ്ടേ മുക്കാൽ ലക്ഷത്തോളം അപേക്ഷകൾ; പുതിയ തീരുമാനങ്ങൾ ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ ഇടുക്കി...

Related Articles

Popular Categories

spot_imgspot_img