web analytics

സ്വർണം കടത്തിയാൽ ഇനി പിഴയടച്ച് ഊരാൻ പറ്റില്ല; കിട്ടാൻ പോകുന്നത് എട്ടിന്റെ പണി… !

വിദേശത്തു നിന്നും എയർപോർട്ട് വഴി സ്വർണം കടത്തുന്ന വാർത്തകൾ പതിവാണ് . എന്നാൽ പിടിക്കപ്പെടുന്ന സ്വർണം കുറഞ്ഞ അളവിലാണെങ്കിൽ പിഴയടച്ച് സ്വന്തമാക്കാം എന്നതായിരുന്നു രീതി. ഇതു തന്നെയായിരുന്നു കടത്തുകാരുടെയും കാരിയർമാരുടെയും ധൈര്യം. (If you smuggle gold, you can no longer pay the fine)

ഒരു. എഫ്.ഐ.ആർ.പോലും ആരുടെയും പേരിൽ രജിസ്റ്റർ ചെയ്യില്ല എന്നത് സ്വർണക്കടത്തുകാരുടെ ധൈര്യം വർധിപ്പിച്ചു. എന്നാൽ. ഐ.പി.സി. പോയി ഭാരതീയ ന്യായ സൻഹിത നിലവിൽ വന്നതോടെ സ്ഥിതി മാറി. ഇനി സ്വർണം കടത്തിയാൽ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കുന്നതോടെ കാരിയർ റിമാൻഡ് ചെയ്യപ്പെടും. തുടർന്ന് വിചാരണ പൂർത്തിയായി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവപരന്ത്യം വരെയാണ് ശിക്ഷ.

ALSO READ:

കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കിടന്നിട്ടും പണം നൽകിയില്ല; ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണം

ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന്‌ രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്.

കോവിഡ് ബാധിച്ച്‌ 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ക്ലെയിം നിഷേധിച്ച നടപടിക്കെതിരെയാണ് കേസ് നൽകിയത്. (hospitalized for more than 72 hours due to covid and was not paid; The insurance company should pay Rs 250,000)

പരാതിക്കാരനും കുടുംബവും പത്തുവർഷമായി ആരോഗ്യ ഇൻഷുറൻസും 2020ൽ കൊറോണ രക്ഷക്‌ പോളിസിയും എടുത്തവരാണ്‌. കോവിഡ് ബാധിച്ച്‌ 72 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ രണ്ടരലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്നായിരുന്നു ഇൻഷുറൻസ് എടുത്ത സമയത്ത് കമ്പനിയുടെ വാഗ്ദാനം.

2021 ഏപ്രിലിൽ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ ചികിത്സതേടി. പിന്നാലെ, ഇൻഷുറൻസ്എ ക്ലെയിം അപേക്ഷയും നൽകി. എന്നാൽ, , ഇവർ നൽകിയ അപേക്ഷ സാങ്കേതികകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ്‌ കമ്പനി നിരാകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

Related Articles

Popular Categories

spot_imgspot_img