വിളഞ്ഞത് നോക്കി മോഷണം റിസ്‌കായതിനാൽ പുലർച്ചെ ഏലക്ക കുലയോടെ(ശരം) വെട്ടിപ്പറിച്ചു; പ്രതികളെ കൈയ്യോടെ പൊക്കി കട്ടപ്പന പോലീസ്

വെള്ളിയാഴ്ച പുലർച്ചെ കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ കുലയോടെ (ശരം) വെട്ടിപ്പറിച്ച പ്രതികളെം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ( idukki police caught cardamom thieves )

ഇടുക്കിയിലെ വിവിധ മേഖലകളിൽ ഏലയ്ക്ക കുലയോടെ വെട്ടിപ്പറിച്ച് മോഷ്ടാക്കൾ കടത്തുന്നത് പോലീസിന് തലവേദനയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച തോട്ടത്തിൽ കയറി ഏലയ്ക്ക വെട്ടിപ്പറിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

കടമക്കുഴി പുത്തൻപുരക്കൽ മണിക്കണ്ഠൻ , വടക്കേക്കര അനീഷ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. കാർഷിക മേഖലയിലെ മോഷണം പെരുകുന്നതിനിടെ പ്രതികളെ പിടിക്കാനായത് കട്ടപ്പന പോലീസിനും ആശ്വാസമായിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img