web analytics

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ

ഇടുക്കി കുമളിക്ക് സമീപം ചക്കുപള്ളം പഞ്ചായത്ത് പരിധിയിൽ വയറിളക്ക രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചു.

ഹോട്ടലുകൾ, മറ്റ് ഭക്ഷണസാധന ങ്ങൾ വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഉപ്പുതറ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസറുടെ നേതൃ ത്വത്തിൽ പരിശോധന നടത്തിയത്.

പ്പുതറ ബ്ലോക്ക് സാമൂഹിക കേന്ദ്രത്തിൽനിന്നുള്ള സ്‌ക്വാഡ്, ചക്കുപള്ളം ഇരട്ടയാർ പഞ്ചാ യത്തുകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്ക ണമെന്ന് നിർദേശം നൽകി. വൃത്തയും ശുചിത്വവും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപ നങ്ങൾക്ക് നോട്ടീസ് നൽകും.

നിർദേശങ്ങൾ ലംഘിക്കുകയും മോശ മായ സാഹചര്യത്തിൽ പ്രവർത്തി ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ക്കെതിരേ പൊതുജനാരോഗ്യ നിയ മപ്രകാരം കർശന നടപടികൾ സ്വീ കരിക്കുമെന്ന് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.

രോഗം പടരുന്ന സാഹചര്യത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേ തൃത്വത്തിൽ വരും ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിൽ കർശനമായ മിന്നൽ പരിശോധനകൾ നടത്തും.

2023-ലെ കേരള പൊതുജനാരോ ഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം, മേൽ പറഞ്ഞ നിർദേശങ്ങൾ ലംഘിക്കുന്നതോ അങ്ങേയറ്റം മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കു ന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി ഉണ്ടാകും.

നോട്ടീസ് നൽകാതെ തന്നെ ലൈസൻസ് റദ്ദാക്കുന്നതും സ്ഥാപനം അടച്ചുപൂട്ടുന്നതും കനത്ത പിഴ ഈടാക്കുന്നതും ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉടൻ

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ്...

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു

യാത്രക്കാരൻ ശത്രുവല്ല! കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം തുടരുന്നു കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക്...

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം 

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ നക്ഷത്രഫലം പല രാശിക്കാർക്കും നേട്ടങ്ങളും...

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം...

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും...

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന ടിക്കറ്റ് നിരക്കിൽ വൻ കൊള്ളയോ?

പറക്കാൻ ഇനി പോക്കറ്റ് കീറും! ഒരു മാസത്തിനിടെ 7,300 രൂപയുടെ വർധന! വിമാന...

Related Articles

Popular Categories

spot_imgspot_img