പബ്ബിൽ നഗ്നരായി നൃത്തം ചെയ്ത് നൂറ് പുരുഷൻമാരും 40 സ്ത്രീകളും; മിന്നൽ റെയ്ഡിൽ വെട്ടിലായത് പബ്ബ് ഉടമ

ഹൈദരാബാദ്: പബ്ബിൽ നിയമവിരുദ്ധ രീതിയിൽ പാർട്ടി നടത്തിയ 140 പേർ അറസ്റ്റിൽ. ന​ഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബിൽ നടന്നത്. അറസ്റ്റിലായവരിൽ 40 പേർ സ്ത്രീകളാണ്.

ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പാർട്ടി നടന്നത്. രാത്രിയോടെ തന്നെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും പൊലീസ് പിടികൂടിയിരുന്നു.

ന​ഗ്നനൃത്തം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നിശാപാർട്ടിക്കിടെ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് ഏരിയയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

രാത്രിയോടെ തന്നെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും പൊലീസ് പിടികൂടിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതോടൊപ്പം തന്നെ പരിപാടി നടന്ന പബ്ബ് പൂട്ടിച്ചതായും എസിപി വെങ്കട്ട് രമണ അറിയിച്ചു. പബ്ബിന്റെ ഉടമ, ബൗൺസർ, ഡിജെ ഓപ്പറേറ്റർമാർ, കാഷ്യർ എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.

പബ്ബിലേക്ക് പുരുഷന്മാരെ ആകർഷിക്കാൻ സ്ത്രീകളുടെ ന​ഗ്നനൃത്തം പതിവായി നടത്താറുണ്ടായിരുന്നു. ഇത്തരത്തിൽ നൃത്തം ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നു.

Hyderabad Police conducted a raid at a pub in the posh Banjara Hills area of the city and took 140 people including 40 women in custody for allegedly engaging in illegal activities

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ

മോഞ്ചാരോ വാക്‌സിനുകൾ വിതരണം ചെയ്യാൻ യു.കെ ഇംഗ്ലണ്ടിലെ രോഗികൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള വാക്‌സിനുകൽ...

വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ്

വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ് മുംബൈ: വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന...

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും തൊടുപുഴ: വാഹനാപകടത്തിൽ ജീവൻ നഷ്‌ടമായ ഷാനറ്റിനെ അവസാനമായി...

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍...

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ്...

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കരുതലൊരുക്കി താലൂക്ക് ആശുപത്രി…!

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൃത്യമായ ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി...

Related Articles

Popular Categories

spot_imgspot_img