News4media TOP NEWS
പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ് ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎസ്

ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ചൂ​ടൻ​ചാ​യ ഒ​ഴി​ച്ച്‌ പൊ​ള്ളി​ച്ചു; യുവാവ് റിമാൻഡിൽ

ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ചൂ​ടൻ​ചാ​യ ഒ​ഴി​ച്ച്‌ പൊ​ള്ളി​ച്ചു; യുവാവ് റിമാൻഡിൽ
November 15, 2024

ഇ​ടു​ക്കി: ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ചൂ​ടൻ​ചാ​യ ഒ​ഴി​ച്ച്‌ പൊ​ള്ളി​ച്ച കേ​സി​ല്‍ ഭ​ർ​ത്താ​വ് പിടിയി​ല്‍. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചേ​ല​ച്ചു​വ​ട് – ഏ​ഴു​ക​മ്പി പ​ന്നാ​ര​ക്കു​ന്നേ​ല്‍ ഗി​രീ​ഷ് ത​ങ്ക​പ്പ​ൻ (45)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സംഭവം. കു​ടി​ക്കാ​ൻ കൊ​ടു​ത്ത തി​ള​ച്ച ചാ​യ ഗി​രീ​ഷ് ഭാ​ര്യ​യു​ടെ മു​ഖ​ത്തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും വ​ല​തു ക​ണ്ണി​നും സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ ഗി​രീ​ഷ് ഭാ​ര്യ​യു​മാ​യി ക​ല​ഹി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്. പ്ര​തി​യെ റി​മ​ൻ​ഡ് ചെ​യ്തു.

Related Articles
News4media
  • Kerala
  • News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത…മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

News4media
  • Kerala
  • News
  • News4 Special

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രിക; കോഴിക്കോട് എഡിഷനിൽ മാത്ര...

News4media
  • Kerala
  • News
  • Top News

പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ്

News4media
  • Kerala
  • News

കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ശുചീകരണത്തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചു; വാഹനമോടിച്ചയാളെ സ്റ്റേഷനിൽ ...

News4media
  • Kerala
  • News

വീട്ടിൽ പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

സഹോദരങ്ങളെ കാണാൻ പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി, മർദിച്ചു; ഭ...

© Copyright News4media 2024. Designed and Developed by Horizon Digital