നിലവിളക്കിൽ നിന്ന്​ ​ തീപടർന്ന്​ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

നിലവിളക്കിൽ നിന്ന്​ വസ്​ത്രത്തിൽ തീപടർന്ന്​ പൊള്ളലേറ്റ്​ വീട്ടമ്മ മരിച്ചു. ചകിത്സയിലിരിക്കെയാണ് മരണം. പുന്നപ്ര തെക്ക്​ പഞ്ചായത്ത്​ രണ്ടാം വാർഡ്​ കപ്പക്കട പീടികപ്പറമ്പിൽ പൊന്നമ്മ (76) ആണ്​ മരിച്ചത്​.

സെപ്​റ്റംബർ 28ന്​ വൈകുന്നേരം വീട്ടിൽ നിലവിളക്ക്​ കത്തിക്കവേയായിരുന്നു സംഭവം. ബഹളം കേട്ട്​ ഓടിക്കൂടിയ നാട്ടുകാർ ആലപ്പുഴയിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചു.

പിന്നീട്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ്​ മരിച്ചത്​. പുന്നപ്ര പൊലീസ്​ മേൽനടപടി സ്വീകരിച്ചു. മൃതദേഹം നാളെ രാവിലെ 11.30ന്​ വീട്ട്​ വളപ്പിൽ സംസ്കരിക്കും. പരേതനായ മണിയനാണ് ഭര്‍ത്താവ്.”

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img