News4media TOP NEWS
ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും

കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കിടന്നിട്ടും പണം നൽകിയില്ല; ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണം

കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കിടന്നിട്ടും പണം നൽകിയില്ല; ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണം
July 7, 2024

ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന്‌ രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്.

കോവിഡ് ബാധിച്ച്‌ 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ക്ലെയിം നിഷേധിച്ച നടപടിക്കെതിരെയാണ് കേസ് നൽകിയത്. (hospitalized for more than 72 hours due to covid and was not paid; The insurance company should pay Rs 250,000)

പരാതിക്കാരനും കുടുംബവും പത്തുവർഷമായി ആരോഗ്യ ഇൻഷുറൻസും 2020ൽ കൊറോണ രക്ഷക്‌ പോളിസിയും എടുത്തവരാണ്‌. കോവിഡ് ബാധിച്ച്‌ 72 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ രണ്ടരലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്നായിരുന്നു ഇൻഷുറൻസ് എടുത്ത സമയത്ത് കമ്പനിയുടെ വാഗ്ദാനം.

2021 ഏപ്രിലിൽ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ ചികിത്സതേടി. പിന്നാലെ, ഇൻഷുറൻസ്എ ക്ലെയിം അപേക്ഷയും നൽകി. എന്നാൽ, , ഇവർ നൽകിയ അപേക്ഷ സാങ്കേതികകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ്‌ കമ്പനി നിരാകരിച്ചു.

ഇതോടെ ജോജോയും ഭാര്യയും ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നൽകി. ഭാര്യക്ക്‌ രണ്ടരലക്ഷം രൂപ ഓംബുഡ്സ്മാൻ അനുവദിച്ചെങ്കിലും ജോജോയ്‌ക്ക്‌ നിരാകരിച്ചു. എന്നാൽ, ജോജോയ്‌ക്കും കമ്പനി വാഗ്ദാനംചെയ്ത ഇൻഷുറൻസ് തുകയ്‌ക്ക്‌ അവകാശമുണ്ടെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിക്കുകയായിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ്...

News4media
  • Kerala
  • News
  • Top News

സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്ക...

News4media
  • Kerala
  • News

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയവരെ ട്രെയിൻ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യ...

News4media
  • Kerala
  • News

മുനമ്പം ഭൂമിത്തർക്കം; സർവകക്ഷിയോഗം ഇന്ന്; ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവെക്കും; പ...

News4media
  • Kerala
  • News
  • Top News

നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി

News4media
  • Kerala
  • News
  • News4 Special
  • Top News

22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസ്; നാലം​ഗ സംഘം പിടിയിൽ;...

News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]