ഹരിപ്പാട് കുമാരപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിൻ്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. അക്രമികൾ രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർത്തു. ആക്രമണത്തിനു പിന്നിൽ സിപിഐഎം എന്ന് ബിജെപി ആരോപിച്ചു. രാജിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also: ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി; നാലുപേർ കസ്റ്റഡിയിൽ