സ്വ​ർ​ണാ​ഭ​ര​ണ​ ​നി​ർ​മ്മാ​ണ​ ​ശാ​ല​ക​ളി​ൽ ജി.​എ​സ്.​ടി​ ​റെ​യ്ഡ്; കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം

തൃ​ശൂ​രി​ലെ​ ​ ​സ്വ​ർ​ണാ​ഭ​ര​ണ​ ​നി​ർ​മ്മാ​ണ​ ​ശാ​ല​ക​ളി​ലും​ സ്വ​ർ​ണ​ക്ക​ട​ക​ളി​ലും​ ​സം​സ്ഥാ​ന​ ​ജി.​എ​സ്.​ടി​ ​വ​കു​പ്പ് ​റെ​യ്ഡ് ചെയ്തു.​ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​എ​ഴു​ന്നൂ​റോ​ളം​ ​ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​ഒ​രേ​സ​മ​യം​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​ഇന്നലെ രാ​വി​ലെ​ ​തു​ട​ങ്ങി​യ​ ​റെ​യ്ഡ് ​ഇപ്പോഴും​ ​തു​ട​രു​ക​യാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​ജി.​എ​സ്.​ടി​ ​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​റെ​യ്ഡാ​ണി​ത്.​ ​തൃ​ശൂ​രി​ലെ​ ​എ​ഴു​പ​തി​ല​ധി​കം​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​റെ​യ്ഡു​ണ്ടാ​യെ​ന്നാ​ണ് ​സൂ​ച​ന. റെയ്‌ഡിന്‌ എത്തിയത് അറിഞ്ഞ് സ്വർണ്ണമെടുത്ത ഓടിയവരെയും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ.

കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​ചി​ല​ ​വീ​ടു​ക​ളി​ലും​ ​റെ​യ്ഡ് ​ന​ട​ന്നാ​യി​ ​അ​ഭ്യൂ​ഹ​മു​ണ്ട്.​ ​ജി.​എ​സ്.​ടി​ ​സ്‌​പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​എ​ബ്ര​ഹാ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​റെ​യ്‌​ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 10 കിലോഗ്രാം സ്വർണം പിടികൂടിയതായും റിപ്പോർട്ടുണ്ട്. ജിഎസ്.ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്‌ഡാണിത്.

English summary : GST raid on jewellery manufacturing shops; An unaccounted 120 kg of gold was recovered

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img